Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Quebec

ക്യുബെക്കിലെ SAAQ ഡിജിറ്റൽ പദ്ധതിയിൽ വൻ അഴിമതി: അന്വേഷണം ആരംഭിച്ച് അഴിമതി വിരുദ്ധ കമ്മീഷൻ

Canada Varthakal by Canada Varthakal
June 5, 2025
in Quebec
Reading Time: 1 min read
ക്യുബെക്കിലെ SAAQ ഡിജിറ്റൽ പദ്ധതിയിൽ വൻ അഴിമതി: അന്വേഷണം ആരംഭിച്ച് അഴിമതി വിരുദ്ധ കമ്മീഷൻ

ക്യുബെക്കിലെ സർക്കാർ വാഹന ഇൻഷുറൻസ് ഏജൻസിയായ സൊസൈറ്റി ഡി എൽ അഷ്വറൻസ് ഓട്ടോമൊബൈൽ ഡു ക്യൂബെക്കിന്റെ (SAAQ) CASA/SAAQClic ഡിജിറ്റൽ പരിവർത്തന പദ്ധതിയിൽ അഴിമതി. സംഭവത്തിനെ തുടർന്ന് അഴിമതി വിരുദ്ധ കമ്മീഷൻ (CLCC) അന്വേഷണം ആരംഭിച്ചു. ക്യുബെക്കിലെ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് പ്രകാരം, ഈ പദ്ധതി പ്രതീക്ഷിച്ചതിനേക്കാൾ 500 മില്യൺ ഡോളർ അധികം ചെലവാക്കി, അത് 1.1 ബില്യൺ ഡോളറിലേക്കുയർന്നു.

2023-ൽ SAAQ യുടെ ഡിജിറ്റൽ പരിഷ്കാര പദ്ധതിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ജനങ്ങളിൽ രു സംശയത്തിന്റെ നിഴലണിയിച്ചു. ബ്രാഞ്ചുകൾക്ക് പുറത്ത് നീണ്ട കാത്തിരിപ്പുകളും സേവന തടസ്സങ്ങഴുമെല്ലാം സർക്കാരിന് വിമർശനങ്ങൾ നേരിടാൻ വഴിയൊരുക്കി. സംഭവവികാസങ്ങൾ എറിക് കെയർ എന്ന മന്ത്രിയുടെ രാജിയിൽ അവസാനിച്ചു. തുടർന്ന് സർക്കാരിന് പ്രതിരോധം കനത്തു. CLCC പ്രസ്താവനയിൽ, ഇതുവരെ നടന്ന അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല, എന്നാൽ പൊതു മേഖലയിൽ അഴിമതി തടയാൻ ഏജൻസി പ്രതിജ്ഞാബദ്ധമാണ്.

ADVERTISEMENT

ഏപ്രിൽ അവസാനം ആരംഭിച്ച അന്വേഷണ കമ്മീഷൻ വേനൽക്കാലം മുഴുവൻ അന്വേഷണം തുടരുമെന്ന് CLCC അധികൃതർ സ്ഥിരീകരിച്ചു. SAAQയുടെ CASA/SAAQClic പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയുടെ സൂചന ക്യുബെക്കിലെ പൊതു ധന വിനിയോഗത്തിന്റെ ജാഗ്രതയ്ക്ക് വഴിവെച്ചു.

പൗരന്മാരുടെ നികുതിപണത്തിന്റെ ഉപയോഗം സംബന്ധിച്ച സംശയങ്ങൾ കനത്ത പൊതുചർച്ചകൾക്കും രാഷ്ട്രീയ സമ്മർദങ്ങൾക്കും വഴിതുറക്കുന്നു. CLCCയുടെ അന്വേഷണത്തിൽ അഴിമതിയുടെ രീതി, പങ്കാളിത്തം, മേൽനോട്ടം പരാജയപ്പെട്ട സാഹചര്യങ്ങൾ എന്നിവ വ്യക്തതയാക്കും.

സാങ്കേതിക പരിവർത്തന പദ്ധതികളുടെ നടപ്പിലാക്കൽ മറുവശങ്ങളിൽ എങ്ങനെ സർക്കാരുകൾക്ക് പിഴയ്ക്കുന്നുവെന്നതിന്റെ ഉദാഹരണമായി ഈ കേസ് കണക്കാക്കപ്പെടുന്നു. തുടർന്നുള്ള അന്വേഷണ ഫലങ്ങൾ ക്യുബെക്കിലെ ഭാവിയിലെ പബ്ലിക് ഐടി പദ്ധതികൾ രൂപപ്പെടുത്തുന്നതിനും നിയന്ത്രണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിർണായകമായി പ്രവർത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Quebec Shark Attack
Quebec

ക്യുബെക്കിൽ ഡൈവിംഗിനിടെ ഷാർക്കിന്റെ ആക്രമണം; ഒരാൾക്ക് പരിക്ക്

by Canada Varthakal
September 17, 2026
English voter information Quebec
Quebec

ഭാഷാ നിയമത്തിൽ ഇളവ് വേണം: സർക്കാരിനോട് ആവശ്യവുമായി ‘ഇലക്ഷൻസ് ക്യുബെക്’

by Canada Varthakal
September 16, 2026
Prayer
Quebec

പൊതുസ്ഥാപനങ്ങളിൽ പ്രാർഥനയ്ക്ക് വിലക്ക്; ക്യുബെക്കിൽ പുതിയ നിയമം പ്രാബല്യത്തിൽ

by Canada Varthakal
September 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.