📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Sports

MLSൽ ചരിത്ര റെക്കോർഡുമായി ലയണൽ മെസ്സി; കരിയർ ​ഗോളെണ്ണം 865ൽ എത്തി

Canada Varthakal by Canada Varthakal
June 1, 2025
in Sports
Reading Time: 1 min read
MLSൽ ചരിത്ര റെക്കോർഡുമായി ലയണൽ മെസ്സി; കരിയർ ​ഗോളെണ്ണം 865ൽ എത്തി

അമേരിക്കൻ മേജർ ലീ​ഗ് സോക്കറിൽ പുതിയ ചരിത്രം സൃഷ്ടിച്ച് അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസ്സി. കൊളംബസ് ക്രൂവിനെതിരായ റൗണ്ട് ഓൺ മത്സരത്തിൽ ഇരട്ട ​ഗോൾ നേടിയതോടെ, MLSൽ ഇന്റർ മയാമിക്കായി ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരമെന്ന പ്രത്യേകതയും മെസ്സി സ്വന്തമാക്കി. മയാമിക്കായി 38 മത്സരങ്ങളിൽ നിന്ന് 31 ​ഗോളുകൾ നേടിയ മെസ്സി, അർജന്റീൻ മുൻ ഇതിഹാസ താരം ഗോണ്‍സാലോ ഹിഗ്വയ്ന്റെ 29 ​ഗോളുകളുടെ റെക്കോർഡ് മറികടന്നു. 67 മത്സരങ്ങളിൽ കളിച്ച് ഈ നേട്ടം കൈവരിച്ച ഹിഗ്വയ്നുമായി താരതമ്യം ചെയ്യുമ്പോൾ, മെസ്സിയുടെ പ്രകടനം കൂടുതൽ ശ്രദ്ധേയമാണ്.

ഫുട്ബോൾ ലോകത്തിന്റെ മുഖമുദ്രയായ മെസ്സിയുടെ കരിയർ ആകെ ​ഗോളെണ്ണം ഇപ്പോൾ 865ൽ എത്തിയിരിക്കുന്നു. 1,103 മത്സരങ്ങളിൽ നിന്നായാണ് മെസ്സി ഈ ​ഗോളുകൾ നേടിയത്. വേഗത്തിൽ 865 ​ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് മെസ്സിക്ക് മുന്നിലുള്ളത്. ഗോൾ നേട്ടത്തിനൊപ്പം, കരിയറിൽ 364 അസിസ്റ്റുകൾ എന്ന അസാധാരണ നേട്ടവും മെസ്സി കൈവരിച്ചിട്ടുണ്ട്.

ADVERTISEMENT

കൊളംബസ് ക്രൂവിനെതിരായ പ്ലേഓഫ് മത്സരത്തിൽ രണ്ട് ​ഗോളുകൾക്കും രണ്ട് അസിസ്റ്റുകൾക്കുമായി തിളങ്ങിയ മെസ്സിയുടെ മികവാണ് മയാമിയുടെ 5-1 വിജയത്തിന് പിന്നിൽ. ടാഡിയോ അല്ലെൻഡെ, ലൂയിസ് സുവാരസ്, ഫാഫ പിക്കോൾട്ട് എന്നിവരും മത്സരത്തിൽ വലചലിപ്പിച്ചെങ്കിലും, മെസ്സിയുടെ മികവിലാണ് മയാമി ഈ നിർണായക വിജയം കൈവരിച്ചത്. 37 വയസ്സിലും അമേരിക്കൻ ഫുട്ബോളിൽ ആധിപത്യം പുലർത്തുന്ന മെസ്സിയുടെ കാര്യക്ഷമത, അദ്ദേഹത്തിന്റെ കലാപരമായ ഫുട്ബോൾ ശൈലിയുടെ തുടർച്ചയാണ്. MLSൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്ന മെസ്സി, അമേരിക്കൻ ഫുട്ബോളിന്റെ ജനപ്രീതി വർധിപ്പിക്കുന്നതിലും മുൻപന്തിയിലാണ്

Ad 1
Ad 2
Ad 3

Related Posts

വാംഖഡെയിൽ ഇന്ന് തീപാറും; മുംബൈ ഇന്ത്യൻസ് ഇന്ന് കൊൽക്കത്തയെ നേരിടും
Sports

വാംഖഡെയിൽ ഇന്ന് തീപാറും; മുംബൈ ഇന്ത്യൻസ് ഇന്ന് കൊൽക്കത്തയെ നേരിടും

by Canada Varthakal
March 29, 2026
virat
Sports

തുടക്കം കിടുക്കി ആർസിബി! IPL 2026-ലെ ആദ്യ മത്സരത്തിൽ ഹൈദരാബാദിനെ തകർത്ത് ബെംഗളൂരുവിന് 6 വിക്കറ്റ് ജയം

by Canada Varthakal
March 28, 2026
Virat
Sports

ഐപിഎല്ലിൽ ചരിത്രം കുറിച്ച് വിരാട് കോലി; 19 സീസണുകളിലും ഒരേ ടീമിനായി കളിക്കുന്ന ഏക താരം

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.