Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Business

ഉത്പന്നങ്ങളുടെ പാക്കേജിംഗിലെ സാമ്യം; ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് മോണ്ടെലെസ്

Canada Varthakal by Canada Varthakal
May 30, 2025
in Business
Reading Time: 1 min read
ഉത്പന്നങ്ങളുടെ പാക്കേജിംഗിലെ സാമ്യം; ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് മോണ്ടെലെസ്

ന്യൂയോർക്ക്: പ്രമുഖ ബിസ്ക്കറ്റ് നിർമ്മാതാക്കളായ മോണ്ടെലെസ് ഇന്റർനാഷണൽ, സൂപ്പർമാർക്കറ്റ് ശൃംഖലയായ ആൽഡിയ്‌ക്കെതിരെ ഫെഡറൽ കോടതി കേസെടുത്തു. ഓറിയോ, ചിപ്‌സ് അഹോയ്, വീറ്റ് തിൻസ് തുടങ്ങിയ ഉത്പന്നങ്ങളുടെ പാക്കേജിംഗുമായി ആൽഡിയുടെ സ്വന്തം ബ്രാൻഡ് ഉത്പന്നങ്ങളുടെ പാക്കേജിംഗിന് വളരെയധികം സാമ്യമുണ്ടെന്നും ഇത് ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും മോണ്ടെലെസ് ആരോപിക്കുന്നു.

മോണ്ടെലെസ് സമർപ്പിച്ച കേസ് രേഖകളിൽ, ആൽഡിയുടെ ചോക്ലേറ്റ് സാൻഡ്‌വിച്ച് കുക്കികളും ഓറിയോയും സമാനമായ നീല പാക്കേജിംഗിൽ ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ആൽഡിയുടെ തിൻ വീറ്റ് ഉത്പന്നം വീറ്റ് തിൻസിന് സമാനമായ സ്വർണ്ണ നിറത്തിലുള്ള ബോക്സിലും, ഗോൾഡൻ റൗണ്ട് ഉത്പന്നം റിറ്റ്സ് ക്രാക്കേഴ്സിന് സമാനമായ ചുവന്ന ബോക്സിലും വിൽക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

ADVERTISEMENT

ഇത്തരം സാമ്യങ്ങൾ തങ്ങളുടെ ബ്രാൻഡിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നതായി മോണ്ടെലെസ് അവകാശപ്പെടുന്നു. ആൽഡിക്ക് പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ചില ഉത്പന്നങ്ങളുടെ പാക്കേജിംഗിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും മോണ്ടെലെസ് പറയുന്നു. സാമ്പത്തിക നഷ്ടപരിഹാരവും സമാനമായ ഉത്പന്നങ്ങൾ വിൽക്കുന്നത് നിർത്താൻ കോടതി ഉത്തരവും മോണ്ടെലെസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞ വിലയിൽ സ്വന്തം ബ്രാൻഡ് ഉത്പന്നങ്ങൾ വിൽക്കുന്നതിൽ പ്രശസ്തരായ ആൽഡിക്ക് ഓസ്‌ട്രേലിയയിലും യു.കെയിലും സമാനമായ കേസുകൾ മുൻപും നേരിടേണ്ടി വന്നിട്ടുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Complaining Could Ruin the Business! Canada's New Grocery Law Faces a Crisis
Business

പരാതിപ്പെട്ടാൽ ബിസിനസ് തകരും! കാനഡയിലെ പുതിയ ഗ്രോസറി നിയമം പ്രതിസന്ധിയിൽ

by Canada Varthakal
July 22, 2026
പുതിയ താരിഫ്; കാനഡയ്ക്ക് എത്രത്തോളം തിരിച്ചടിയാകും? വിദഗ്ധരുടെ വിലയിരുത്തൽ
Business

പുതിയ താരിഫ്; കാനഡയ്ക്ക് എത്രത്തോളം തിരിച്ചടിയാകും? വിദഗ്ധരുടെ വിലയിരുത്തൽ

by Canada Varthakal
July 21, 2026
കാർഡില്ല, കൈയിൽ പണം വേണം; റഷ്യയിൽ ഡിജിറ്റൽ പേയ്മെന്റിന് കനത്ത തിരിച്ചടി
Business

കാർഡില്ല, കൈയിൽ പണം വേണം; റഷ്യയിൽ ഡിജിറ്റൽ പേയ്മെന്റിന് കനത്ത തിരിച്ചടി

by Canada Varthakal
July 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.