📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Politics

അനധികൃത താരിഫുകൾ ഭരണഘടനാ വിരുദ്ധം, ട്രംപിനെതിരെ യു.എസ് കോടതി; അപ്പീൽ നൽകാൻ വൈറ്റ് ഹൗസ്

Canada Varthakal by Canada Varthakal
May 29, 2025
in Politics
Reading Time: 1 min read
അനധികൃത താരിഫുകൾ ഭരണഘടനാ വിരുദ്ധം, ട്രംപിനെതിരെ യു.എസ് കോടതി; അപ്പീൽ നൽകാൻ വൈറ്റ് ഹൗസ്

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നടപടിക്കെതിരെ യുഎസ് വ്യാപാര കോടതി. ട്രംപിന്റെ നീക്കം അധികാര ദുർവിനിയോഗമാണെന്ന് വിലയിരുത്തിയ കോടതി നികുതി ഏർപ്പെടുത്തിയ നടപടി തടഞ്ഞു. കോൺഗ്രസിന്റെ അനുമതിയില്ലാതെ പരസ്പര താരിഫുകളും അതിർത്തി സംബന്ധിയായ താരിഫുകളും ചുമത്തിയത് ഭരണഘടനാപരമായ അധികാര ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

ഈ വിധിയെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി സ്വാഗതം ചെയ്തു. ഈ താരിഫുകൾ നിയമവിരുദ്ധവും നീതീകരിക്കാനാവാത്തതും ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇത് കാനഡയുടെ ദീർഘകാല നിലപാടിനോട് യോജിക്കുന്ന വിധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തി സുരക്ഷാ താരിഫുകൾ കോടതി റദ്ദാക്കിയെങ്കിലും, കനേഡിയൻ സ്റ്റീൽ, അലുമിനിയം, ഓട്ടോമൊബൈൽ എന്നിവയ്ക്ക് മേലുള്ള മറ്റ് പ്രധാന താരിഫുകൾ നിലനിൽക്കും.

ADVERTISEMENT

ട്രംപിന് യു.എസ്. വ്യാപാര നിയമത്തിലെ സെക്ഷൻ 232 ഉപയോഗിച്ച് തടി, സെമികണ്ടക്ടർസ് , ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ കൂടുതൽ കനേഡിയൻ മേഖലകളെ ദേശീയ സുരക്ഷ കാരണം ലക്ഷ്യമിടാൻ കഴിയുമെന്ന് കാർണി മുന്നറിയിപ്പ് നൽകി.
IEEPA (International Emergency Economic Powers Act) പ്രകാരമുള്ള അടിയന്തര വ്യാപാര അധികാരങ്ങൾ ട്രംപ് ഉപയോഗിച്ചത് നിയമപരമായ അതിരുകടന്ന നടപടിയാണെന്ന് കോടതി വിധിയിൽ പറയുന്നു. ഈ നിയമം പ്രസിഡന്റിന് പരിധിയില്ലാത്ത താരിഫ് അധികാരം നൽകുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ADVERTISEMENT

ഈ വിധിക്ക് മേൽ ഉന്നത കോടതിയിൽ അപ്പീൽ നൽകാനാണ് വൈറ്റ് ഹൗസിന്റെ തീരുമാനം. CUSMA (കാനഡ-യു.എസ്-മെക്സിക്കോ കരാർ) പ്രകാരമുള്ള ചില ഇളവുകൾ ഉണ്ടായിരുന്നിട്ടും, രേഖാപരമായ പ്രശ്നങ്ങൾ കാരണം പല കനേഡിയൻ ബിസിനസ്സുകൾക്കും താരിഫുകൾ തിരിച്ചടിയായിട്ടുണ്ട്. ഈ വർഷം ഇതുവരെ 107.5 ബില്യൺ യു.എസ്. ഡോളർ താരിഫായി യു.എസ്. പിരിച്ചെടുത്തിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ വളരെ കൂടുതലാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ന്യൂ ബ്രൺസ്‌വിക് ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമം: ബോണസും നിയമന നടപടികളും ശക്തമാക്കണമെന്ന് ആവശ്യം
Politics

ആൽബർട്ട ഹിതപരിശോധനയിൽ വിദേശ ഇടപെടലിന് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി CSIS

by Canada Varthakal
May 9, 2026
ചാറ്റ്ജിപിടി പ്രൈവസി ലംഘനം: ഒപെൻഎഐക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവിടും
Politics

ചാറ്റ്ജിപിടി പ്രൈവസി ലംഘനം: ഒപെൻഎഐക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവിടും

by Canada Varthakal
May 6, 2026
പാർലമെന്ററി കമ്മിറ്റികളിൽ ‘രഹസ്യ അജണ്ട’; ലിബറലുകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം
Politics

പാർലമെന്ററി കമ്മിറ്റികളിൽ ‘രഹസ്യ അജണ്ട’; ലിബറലുകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.