📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Quebec

ചർച്ചകൾ പരാജയം; ക്യുബെക്കിലെ വീടുനിർമ്മാണം സ്തംഭിപിച്ച് തൊഴിലാളികൾ സമരത്തിൽ!

Canada Varthakal by Canada Varthakal
May 28, 2025
in Quebec
Reading Time: 1 min read
ചർച്ചകൾ പരാജയം; ക്യുബെക്കിലെ വീടുനിർമ്മാണം സ്തംഭിപിച്ച് തൊഴിലാളികൾ സമരത്തിൽ!

ക്യുബെക്കിലെ വീടുനിർമ്മാണ മേഖലയിൽ തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. അർദ്ധരാത്രി മുതലാണ് സമരം ആരംഭിച്ചത്. നിർമ്മാതാക്കളുമായി ശമ്പള വർദ്ധനവ് സംബന്ധിച്ച് ധാരണയിലെത്താൻ കഴിയാതെ വന്നതോടെയാണ് ഈ നിർണ്ണായക തീരുമാനം. വീടുകൾ, ടൗൺഹൗസുകൾ, ആറ് നില വരെയുള്ള കെട്ടിടങ്ങൾ (ബേസ്മെൻ്റുകൾ ഒഴികെ) എന്നിവ ഉൾപ്പെടുന്ന പദ്ധതികളെ ഈ സമരം ബാധിക്കും. എന്നിരുന്നാലും, ഏഴോ അതിലധികമോ നിലകളുള്ള കെട്ടിടങ്ങളെയും സ്വകാര്യ പുനർനിർമ്മാണ ജോലികളെയും സമരം ബാധിക്കില്ല.

നാല് വർഷത്തിനുള്ളിൽ ഹെവി കൺസ്ട്രക്ഷൻ തൊഴിലാളികൾക്ക് 22%വും ലൈറ്റ് കൺസ്ട്രക്ഷൻ തൊഴിലാളികൾക്ക് 24.3% വും ശമ്പള വർദ്ധനവാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. ചൊവ്വാഴ്ച നടന്ന ചർച്ചകളിൽ Association professionnels construction habitation Québec (APCHQ)മായി പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. 200,000 തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന അഞ്ച് യൂണിയനുകളുടെ സഖ്യമാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ADVERTISEMENT

എന്നാൽ, ഇതിൽ 20 ശതമാനത്തിൽ താഴെ തൊഴിലാളികൾ മാത്രമാണ് റസിഡൻഷ്യൽ മേഖലയിൽ പ്രവർത്തിക്കുന്നത്. വാണിജ്യ, വ്യാവസായിക, സ്ഥാപനപരമായ മറ്റ് നിർമ്മാണ മേഖലകളിൽ മാർച്ചിൽ സമാനമായ 22% വേതന കരാറുകൾ ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും യൂണിയൻ സഖ്യം ബുധനാഴ്ച പത്രസമ്മേളനം നടത്തുമെന്ന് അറിയിച്ചു.

Ad 1
Ad 2
Ad 3

Related Posts

എയർ കാനഡ വിമാനാപകടം: മരിച്ച പൈലറ്റുമാരെ തിരിച്ചറിഞ്ഞു; ഒരാൾ ക്യുബെക് സ്വദേശിയെന്ന് റിപ്പോർട്ട്
Quebec

എയർ കാനഡ വിമാനാപകടം: മരിച്ച പൈലറ്റുമാരെ തിരിച്ചറിഞ്ഞു; ഒരാൾ ക്യുബെക് സ്വദേശിയെന്ന് റിപ്പോർട്ട്

by Canada Varthakal
March 24, 2026
A person walks past the Montreal Eaton Centre
Quebec

വാരാന്ത്യങ്ങളിൽ വ്യാപാര സമയം കൂട്ടാൻ ക്യുബെക്ക്; സമ്മിശ്ര പ്രതികരണവുമായി വ്യാപാരികൾ

by Canada Varthakal
March 4, 2026
ക്യൂബെക്കിൽ വിനോദയാത്രക്കിടെ ദുരന്തം; സ്കീയിങ് അപകടത്തിൽ പരിക്കേറ്റ നാല് വയസ്സുകാരി മരിച്ചു
Quebec

ക്യൂബെക്കിൽ വിനോദയാത്രക്കിടെ ദുരന്തം; സ്കീയിങ് അപകടത്തിൽ പരിക്കേറ്റ നാല് വയസ്സുകാരി മരിച്ചു

by Canada Varthakal
March 2, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.