Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മാനിറ്റോ അബീ ഫെസ്റ്റിൽ ചരിത്രപരമായ പൗരത്വ ചടങ്ങ്: 43 പേർ കനേഡിയൻ പൗരന്മാരായി

Canada Varthakal by Canada Varthakal
May 19, 2025
in Canada
Reading Time: 1 min read
മാനിറ്റോ അബീ ഫെസ്റ്റിൽ ചരിത്രപരമായ പൗരത്വ ചടങ്ങ്: 43 പേർ കനേഡിയൻ പൗരന്മാരായി

വിനിപെഗിലെ മാനിറ്റോ അബീ ഫെസ്റ്റിൽ ഇരുപത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി കാനഡ പൗരത്വ ചടങ്ങ് നടന്നു. റെഡ് റിവർ പാർക്കിൽ വച്ച് നടന്ന ഈ ചടങ്ങിൽ 43 പുതിയ കുടിയേറ്റക്കാർ കാനഡയുടെ പൗരത്വം നേടി. കാനഡയുടെ ആദ്യത്തെ മെറ്റീസ് (ഇൻഡിജീനസ് വംശജ) പൗരത്വ ജഡ്ജിയായ സുസാൻ കാരിയർ പുതിയ പൗരന്മാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇൻഡിജീനസ് സംസ്കാരങ്ങളുടെ ആഘോഷത്തിനിടയിൽ നടന്ന ഈ ചടങ്ങിൽ പുതിയ പൗരന്മാരെ ഇൻഡിജീനസ് നേതാക്കളും ഫെസ്റ്റ് ആഘോഷിക്കുന്നവരും സ്നേഹത്തോടെ സ്വീകരിച്ചു. “യഥാർത്ഥ കാനഡ അനുഭവം” എന്ന് ഫെസ്റ്റ് കമ്മിറ്റി തലവൻ ഡേവിഡ് ഡാൻഡെനോ വിശേഷിപ്പിച്ച ഈ ചടങ്ങ് ഒരുമയിലേക്കും പരസ്പര ധാരണയിലേക്കുമുള്ള ശക്തമായ നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരാഗത ഡ്രമ്മുകളുടെ ശബ്ദവും നിറമുള്ള വേഷങ്ങളിൽ നൃത്തം ചെയ്യുന്ന കലാകാരന്മാരും ചടങ്ങിന് മാറ്റ് കൂട്ടി.

ADVERTISEMENT

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Canada dark web drug bust
Canada

കൊറിയർ വഴി വൻ മയക്കുമരുന്ന് വിതരണം; കാനഡയിൽ 25 കോടിയുമായി 5 പേർ പിടിയിൽ

by Canada Varthakal
September 22, 2026
Todd Baylis
Canada

‘പരോൾ നിയമങ്ങളിൽ മാറ്റം വേണം’; ആവശ്യവുമായി ടൊറന്റോയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബം

by Canada Varthakal
September 22, 2026
Belleville synagogue shooting
Canada

ബെൽവില്ലെ സിനഗോഗ് വെടിവെയ്പ്പ് കേസിലെ പ്രതി കൊല്ലപ്പെട്ടു; ഇയാൾ മുൻ സൈനികനെന്ന് സ്ഥിരീകരണം

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.