Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

യാത്രക്കാരുടെ ശ്രദ്ധക്ക്! കാനഡയിലെ ഈ റോഡ് അടച്ചിടും, ബദൽ റൂട്ടുകൾ ഉപയോ​ഗിക്കാൻ നിർദേശം

Canada Varthakal by Canada Varthakal
May 19, 2025
in Canada
Reading Time: 1 min read
യാത്രക്കാരുടെ ശ്രദ്ധക്ക്! കാനഡയിലെ ഈ റോഡ് അടച്ചിടും, ബദൽ റൂട്ടുകൾ ഉപയോ​ഗിക്കാൻ നിർദേശം

ഈസ്റ്റേൺ അഡലെയ്ഡ് പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ ഡോൺ വാലി പാർക്ക്‌വേയിൽ (ഡിവിപി) രാത്രികാല ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തും. രാത്രിയിലും പണിനടക്കുന്നതിനാലാണ് റോഡിൽ നിയന്ത്രണങ്ങളും റാമ്പ് അടച്ചിടലും ഏർപ്പെടുത്തുന്നത്. മെയ് 20 ചൊവ്വാഴ്ച മുതൽ മെയ് 22 വ്യാഴാഴ്ച വരെ രാത്രി 11 മുതൽ പുലർച്ചെ 5 വരെ നിയന്ത്രണങ്ങളുണ്ടാകും. ഈസ്റ്റേൺ അവന്യൂ, അഡലെയ്ഡ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ നവീകരിക്കുന്നതിനുള്ള പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. രാത്രികാലം ഈ റോഡ് അടച്ചിടുന്നതിനായ ഡ്രൈവർമാർ യാത്രക്കിറങ്ങുമ്പോൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിക്കുന്നു.

ADVERTISEMENT
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Canada dark web drug bust
Canada

കൊറിയർ വഴി വൻ മയക്കുമരുന്ന് വിതരണം; കാനഡയിൽ 25 കോടിയുമായി 5 പേർ പിടിയിൽ

by Canada Varthakal
September 22, 2026
Todd Baylis
Canada

‘പരോൾ നിയമങ്ങളിൽ മാറ്റം വേണം’; ആവശ്യവുമായി ടൊറന്റോയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബം

by Canada Varthakal
September 22, 2026
Belleville synagogue shooting
Canada

ബെൽവില്ലെ സിനഗോഗ് വെടിവെയ്പ്പ് കേസിലെ പ്രതി കൊല്ലപ്പെട്ടു; ഇയാൾ മുൻ സൈനികനെന്ന് സ്ഥിരീകരണം

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.