📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആൽബെർട്ടയിൽ അഞ്ചാംപനി രോഗം വ്യാപകമാകുന്നു; 39 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

Canada Varthakal by Canada Varthakal
May 13, 2025
in Alberta, Health
Reading Time: 1 min read
ആൽബെർട്ടയിൽ അഞ്ചാംപനി രോഗം വ്യാപകമാകുന്നു; 39 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

ആൽബെർട്ട പ്രവിശ്യയിൽ അഞ്ചാംപനി (മീസൽസ്) അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച് മാസം മുതൽ ഇതുവരെ 39 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 365 ആയി ഉയർന്നിരിക്കുന്നു. പ്രവിശ്യയിലെ തെക്കൻ ഭാഗത്ത് മാത്രം 30 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ആകെ കേസുകളുടെ പകുതിയേക്കാൾ കൂടുതലാണ്.

ആൽബെർട്ടയിലെ മൊത്തം രോഗബാധിതരിൽ 300-ഓളം പേർ 18 വയസ്സിന് താഴെയുള്ള കുട്ടികളാണ്. ഇതിൽ 114 കേസുകൾ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർക്കാർ വൃത്തങ്ങളുടെ അറിയിപ്പ് പ്രകാരം, ഈ മാസം ആദ്യം വരെ 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, കുറഞ്ഞത് മൂന്ന് കുട്ടികൾക്ക് തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ ആവശ്യമായി വന്നിട്ടുണ്ട്.

ADVERTISEMENT

ആൽബെർട്ട മെഡിക്കൽ അസോസിയേഷൻ പ്രകാരം, റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ ഏറെ കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്, കൂടാതെ വരും ദിവസങ്ങളിൽ കേസുകൾ വർദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നത്. ഈ ഗുരുതരമായി പടരുന്ന രോഗം കുറയ്ക്കാനായി, ആരോഗ്യ മന്ത്രി അഡ്രിയാന ലാഗ്രാഞ്ച് കഴിഞ്ഞ ആഴ്ച പുതിയ വാക്സിൻ കാമ്പെയ്ൻ തുടങ്ങുമെന്ന് അൽബെർട്ട പദ്ധതിയിട്ടതായി അറിയിച്ചു.

ADVERTISEMENT

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പൈതൃകം തുന്നിച്ചേർത്ത വസ്ത്രങ്ങൾ; എഡ്മന്റണിലെ ബിരുദ വേദിയിലേക്ക് വിസ്മയവുമായി തദ്ദേശീയ വിദ്യാർത്ഥികൾ
Alberta

പൈതൃകം തുന്നിച്ചേർത്ത വസ്ത്രങ്ങൾ; എഡ്മന്റണിലെ ബിരുദ വേദിയിലേക്ക് വിസ്മയവുമായി തദ്ദേശീയ വിദ്യാർത്ഥികൾ

by Canada Varthakal
May 10, 2026
2 Albertans had contact with hantavirus case on flight
Alberta

വിമാനയാത്രയ്ക്കിടെ ഹാന്റാവൈറസ് സമ്പർക്കം: ആൽബർട്ടയിൽ രണ്ട് പേർ നിരീക്ഷണത്തിൽ

by Canada Varthakal
May 9, 2026
Khalid Ahmad won $7 million on the April 6 Daily Grand draw
Alberta

അടിച്ചു മോനെ…! ഡെയിലി ഗ്രാൻഡ് ലോട്ടറി നറുക്കെടുപ്പിൽ 7 മില്യൺ ഡോളർ സമ്മാനം സ്വന്തമാക്കി കാൽഗറി സ്വദേശി

by Canada Varthakal
May 8, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.