Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഇറക്കുമതിയെ വിട!; ലെറ്റൂസ് ഇനി കാനഡയിൽ കൃഷിചെയ്യും; കൃഷിയിടത്തിൽ റോബോട്ടും

Canada Varthakal by Canada Varthakal
May 11, 2025
in Canada
Reading Time: 1 min read
lettuce

കാനഡയിലുള്ളവരുടെ പ്രധാന ഭക്ഷണങ്ങളിലൊന്നായ ലെറ്റൂസിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നത് അമേരിക്കയിൽ നിന്നാണ്. കൂടുതലും കാലിഫോർണിയയിൽ നിന്നും അരിസോണയിൽ നിന്നുമാണ് ഇറക്കുമതി. എന്നാൽ ഇങ്ങനെ അമേരിക്കയെ ആശ്രയിക്കുന്നത് അപകടസാധ്യതകൾ നിറഞ്ഞതാണ്. യുഎസിലെ വരൾച്ച, കാട്ടുതീ, വർദ്ധിച്ചുവരുന്ന ചെലവുകൾ എന്നിവ കാനഡയിലെ പലചരക്ക് കടകളിലെ വിതരണത്തെ തടസ്സപ്പെടുത്തുകയും വിലകൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഇപ്പോൾ, കാനഡയിലെ ഒരു കൂട്ടം ഗവേഷകരും കർഷകരും ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ്. ലെറ്റൂസ് വിളവെടുക്കുന്ന റോബോട്ടിനെ ഉപയോ​ഗപ്പെടുത്താനാണ് നീക്കം.

തെക്കൻ ഒന്റാറിയോയിലെ ഒരു ഫാമിൽ റോബോട്ടിനെ ഉപയോ​ഗിച്ചുള്ള കൃഷിരീതി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. വർഷം മുഴുവനും പ്രാദേശികമായി ലെറ്റൂസ് വളർത്തി വിളവെടുക്കുക എന്നതാണ് ലക്ഷ്യം. കൃത്രിമബുദ്ധിയും ക്യാമറകളും ഉപയോഗിച്ച്, ലെറ്റൂസ് കണ്ടെത്താനും മുറിക്കാനും ശേഖരിക്കാനും കഴിയും. ഇതിന് സ്വന്തമായി നീങ്ങാനും ഇടവേളകളില്ലാതെ ദീർഘനേരം പ്രവർത്തിക്കാനും കഴിയും. കർഷകനായ വില്യം റോബർട്ട്സ് ഈ പദ്ധതിയുടെ ഭാഗമാണ്. തന്റെ ഫാമിൽ ലെറ്റൂസ് വളർത്തുന്ന അദ്ദേഹം, ഈ സാങ്കേതികവിദ്യയ്ക്ക് കാര്യങ്ങൾ മാറ്റാൻ കഴിയുമെന്ന് പറയുന്നു.”നമുക്ക് ഇത് ഇവിടെ വളർത്താൻ കഴിയുമെങ്കിൽ, ഗുണനിലവാരം, വില, വിതരണം എന്നിവ നിയന്ത്രിക്കാൻ കഴിയും.” കാനഡയിലെ കഠിനമായ ശൈത്യകാലം വർഷം മുഴുവനും പുറത്ത് ലെറ്റൂസ് വളർത്തുന്നത് ബുദ്ധിമുട്ടാക്കുന്നു. അതുകൊണ്ടാണ് ഗവേഷകർ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഇൻഡോർ കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വൈൻലാൻഡ് റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്ററും റോബോട്ടിക്സിലും ഓട്ടോമേഷനിലും വൈദഗ്ദ്ധ്യം നേടിയ ടെക് കമ്പനികളും തമ്മിലുള്ള പങ്കാളിത്തമാണ് ഈ പദ്ധതി. കാനഡയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് ലെറ്റൂസ്, എന്നാൽ ആഗോള വിതരണ പ്രശ്‌നങ്ങൾക്ക് ഏറ്റവും സാധ്യതയുള്ള ഒന്നാണ് ഇത്. സമീപ വർഷങ്ങളിൽ, വിളനാശവും യുഎസിൽ നിന്നുള്ള ഗതാഗത പ്രശ്‌നങ്ങളും കാരണം കനേഡിയൻമാർക്ക് വലിയ വില കൊടുത്ത് ഈ പച്ചക്കറി വാങ്ങേണ്ടി വന്നു.ഇതിനെല്ലാം പരിഹാരം കാണാനാണ് പുതിയ പദ്ധതി

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Alberta referendum Question
Canada

ആൽബർട്ട റഫറണ്ടം പോരാട്ടം മുറുകുന്നു: ഇരട്ടത്താപ്പെന്ന് പ്രതിപക്ഷം, നിലപാട് വ്യക്തമാക്കി ഫോറെവർ കാനഡ

by Canada Varthakal
September 21, 2026
Canadian grocery apps
Canada

കനേഡിയൻ സാധനങ്ങൾ തിരിച്ചറിയാൻ ആപ്പ്: പണി പാളുമോ? കനത്ത മുന്നറിയിപ്പ്!

by Canada Varthakal
September 21, 2026
Scarborough hospital
Canada

സ്കാർബറോയിൽ ആശുപത്രി പാർക്കിം​ഗിൽ വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.