Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ കുടിയേറ്റ തൊഴിലാളികൾ ദുരിതത്തിൽ:ജീവിക്കാനാവാത്ത താമസകേന്ദ്രങ്ങളുടെ കഥ പുറത്ത്

Canada Varthakal by Canada Varthakal
May 9, 2025
in Canada
Reading Time: 1 min read
കാനഡയിലെ കുടിയേറ്റ തൊഴിലാളികൾ ദുരിതത്തിൽ:ജീവിക്കാനാവാത്ത താമസകേന്ദ്രങ്ങളുടെ കഥ പുറത്ത്

കാനഡയിലെ കാർഷിക മേഖലയിലെ കുടിയേറ്റ തൊഴിലാളികൾ വളരെ ദുസ്സഹവും ദുരിതകരമായ സാഹചര്യങ്ങളിലാണ് താമസിക്കുന്നത് എന്നാണ് പുതിയൊരു റിപ്പോർട്ട് വ്യക്തമാക്കുന്നത്. പൂപ്പൽ, എലികൾ, അമിതമായ ചൂടും തണുപ്പും, തിരക്കുള്ള താമസമേഖലകൾ എന്നിവ ഇവരുടെ പ്രധാന പ്രശ്നങ്ങളാണ്. മെക്സിക്കോ, ജമൈക്ക, കരീബിയൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇവർക്കു നിയമപ്രകാരം നല്ല താമസസൗകര്യങ്ങൾ ഉറപ്പാക്കണമെന്നും പറഞ്ഞിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ അവ മതിയായതല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

തൊഴിലാളികളുടെ അനുഭവങ്ങൾ ഏറെ വേദനാജനകങ്ങളാണ്. ഒരു ജമൈക്കൻ തൊഴിലാളി അടുപ്പിലും ഫ്രിഡ്ജിലും എലിയുടെ മലമൂത്ര വിസർജനം കണ്ടതിനെ തുടർന്ന് പാചകം ചെയ്യാൻ പോലും ഭയപ്പെട്ടു. മറ്റു ചിലർ വളരെ ചുരുങ്ങിയ ഇടത്ത് ഒരുപാട് പേരുമായി തിങ്ങിനിന്ന് താമസിക്കേണ്ടിവന്നതും, ശുചിമുറികളുടെ കുറവും കനത്ത തണുപ്പിനെ പ്രതിരോധിക്കാനുള്ള സൗകര്യമില്ലാതിരുന്നതും റിപ്പോർട്ടിൽ വ്യക്തമാക്കപ്പെടുന്നു.

ADVERTISEMENT

റിപ്പോർട്ടിനായി മുൻകൂട്ടിയുള്ള അറിയിപ്പോടെ നടക്കുന്ന പരിശോധനകൾ തൊഴിലുടമകൾക്ക് സത്യം മറയ്ക്കാൻ അവസരമാകുന്നു പകരം തൊഴിലുടമകളിൽ നിന്ന് സ്വതന്ത്രമായപരിശോധകർ അറിയിപ്പില്ലാതെ നടത്തണം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. മെക്‌ഗിൽ സർവകലാശാലയിലെ ജിൽ ഹാൻലി പ്രശ്നം പരിഹരിക്കാനായി ഫെഡറൽ സർക്കാർ ശക്തമായ നിയമനടപടികളും കർശന പരിശോധനകളും തൊഴിലാളി യൂണിയൻ പ്രാതിനിധ്യവും കുടിയേറ്റ തൊഴിലാളികൾക്ക് സ്ഥിരതാമസാവകാശവും ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Alberta referendum Question
Canada

ആൽബർട്ട റഫറണ്ടം പോരാട്ടം മുറുകുന്നു: ഇരട്ടത്താപ്പെന്ന് പ്രതിപക്ഷം, നിലപാട് വ്യക്തമാക്കി ഫോറെവർ കാനഡ

by Canada Varthakal
September 21, 2026
Canadian grocery apps
Canada

കനേഡിയൻ സാധനങ്ങൾ തിരിച്ചറിയാൻ ആപ്പ്: പണി പാളുമോ? കനത്ത മുന്നറിയിപ്പ്!

by Canada Varthakal
September 21, 2026
Scarborough hospital
Canada

സ്കാർബറോയിൽ ആശുപത്രി പാർക്കിം​ഗിൽ വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.