Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

അഞ്ചാംപനി വ്യാപനം; വിമർശനങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി സിൽവിയ ജോൺസ്!

Canada Varthakal by Canada Varthakal
May 7, 2025
in Ontario
Reading Time: 1 min read
അഞ്ചാംപനി വ്യാപനം; വിമർശനങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി സിൽവിയ ജോൺസ്!

ഒന്റാറിയോയിൽ അഞ്ചാംപനി വ്യാപനം ആശങ്ക ഉയർത്തുന്നതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്യുതു.വെറും ഒരു ആഴ്ചയ്ക്കുള്ളിൽ 223 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.നിലവിൽ ആകെ 1,243 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇതിൽ 84 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു അതിൽ 63 പേരും കുട്ടികളാണ്.

“അഞ്ചാംപനിക്കെതിരെ ഫലപ്രദമായും ദീർഘകാല സംരക്ഷണം നൽകുന്ന വാക്സിൻ ഒന്റാറിയോയിൽ നാളുകളായി ലഭ്യമാണ്.,” എന്ന് ആരോഗ്യമന്ത്രി സിൽവിയ ജോൺസ് പ്രസ്താവിച്ചു. അതേസമയം, പ്രാഥമിക ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താൻ 17 പരിശീലന ക്ലിനിക്കുകൾക്ക് 300 മില്യൺ ഡോളറിന്റെ ഫണ്ടിംഗ് പദ്ധതിയും അവർ പ്രഖ്യാപിച്ചു.

ADVERTISEMENT

പ്രതിപക്ഷ നേതാക്കളും ആരോഗ്യ വിദഗ്ധരും സർക്കാരിന്റെ നടപടികളെ വിമർശിക്കുന്നതിനിടെ, മന്ത്രി ജോൺസ് സർക്കാരിന്റെ പ്രതികരണത്തെ ന്യായീകരിച്ചു. രോഗവ്യാപനത്തിന്റെ തുടക്കം മെന്നോനൈറ്റ് സമ്മേളനത്തിൽ പങ്കെടുത്ത യാത്രക്കാരിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നീതി പുലർത്തുന്ന ആരോഗ്യനയത്തിനായാണ് ഞങ്ങൾ നിലകൊള്ളുന്നത് എന്ന് പറഞ്ഞ സ്റ്റൈൽസ്, തൽസമയം പ്രതികരണങ്ങളും കാമ്പയിനും ആവശ്യപ്പെട്ടു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Fuel prices rising: Petrol to go up by 3 cents in Toronto tomorrow; possibility of relief by the weekend.
Ontario

ഇന്ധനവില ഉയരുന്നു: ടൊറോന്റോയിൽ നാളെ പെട്രോളിന് 3 സെന്റ് കൂടും; വാരാന്ത്യത്തോടെ ആശ്വാസത്തിന് സാധ്യത

by Canada Varthakal
July 24, 2026
Toronto could ban ‘surveillance pricing’ for groceries. Here is what that means.
Ontario

മാനിറ്റോബയ്ക്ക് പിന്നാലെ ടൊറന്റോയും: ഗ്രോസറി വിൽപ്പനയിലെ ‘സർവൈലൻസ് പ്രൈസിംഗ്’ നിരോധിക്കാൻ പ്രവിശ്യ

by Canada Varthakal
July 22, 2026
അതിർത്തി കടന്ന് കാനഡയിലെ കാട്ടുതീപ്പുക: യുഎസ് നഗരങ്ങൾ പുകമൂടിയ അവസ്ഥയിലെന്ന് റിപ്പോർട്ട്
Ontario

അതിർത്തി കടന്ന് കാനഡയിലെ കാട്ടുതീപ്പുക: യുഎസ് നഗരങ്ങൾ പുകമൂടിയ അവസ്ഥയിലെന്ന് റിപ്പോർട്ട്

by Canada Varthakal
July 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.