📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ പഞ്ചാബി ഹൗസ്; പഞ്ചാബ്‌ വംശജരായ 22 പേർ പാർലമെന്റിൽ

Canada Varthakal by Canada Varthakal
May 3, 2025
in Canada, Federal election
Reading Time: 1 min read
കാനഡയിലെ പഞ്ചാബി ഹൗസ്; പഞ്ചാബ്‌ വംശജരായ 22 പേർ പാർലമെന്റിൽ

കാനഡയിൽ ദേശീയ തെരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോൾ പഞ്ചാബ്‌ വംശജരായ 22 പേർ പാർലമെന്റ്‌ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. അധോസഭയായ ഹൗസ്‌ ഓഫ്‌ കോമൺസിന്റെ അംഗസംഖ്യയുടെ ആറ്‌ ശതമാനമാണിത്‌. റൂബി സഹോത, അനിത ആനന്ദ്‌ തുടങ്ങിയ പ്രമുഖർ ജയിച്ചപ്പോൾ, പിന്തുണ പിൻവലിച്ച്‌ ജസ്‌റ്റിൻ ട്രൂഡോ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ എൻഡിപി നേതാവ്‌ ജഗ്‌മീത്‌ സിങ്‌ തോറ്റു.പഞ്ചാബികൾ അധികമായുള്ള ബ്രാംപ്‌ടണിൽ അഞ്ച്‌ മണ്ഡലങ്ങളിൽ പഞ്ചാബ്‌ വംശജരാണ്‌ മത്സരിച്ചത്‌. മൂന്നിടങ്ങളിൽ ജയിച്ചു. ജസ്‌റ്റിൻ ട്രൂഡോ രാജിവച്ചതിനെ തുടർന്ന്‌ പ്രധാനമന്ത്രിപദത്തിലേക്ക്‌ മത്സരിക്കുമെന്ന്‌ തുടക്കത്തിൽ പ്രഖ്യാപിച്ചിരുന്ന അനിത ആനന്ദ്‌ ഓക്‌വിൽ ഈസ്‌റ്റ്‌ മണ്ഡലം നിലനിർത്തി. ലിബറൽ, കൺസർവേറ്റീവ്‌ പാർടികളിൽ സമാന രീതിയിൽ പഞ്ചാബ്‌ വംശജർ വിജയപ്പട്ടികയിൽ ഇടംപിടിച്ചു.

കാനഡയിൽ കഴിഞ്ഞ ദിവസം നടന്ന ഫെഡറൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർടിയാണ് വിജയിച്ചു. 343 അം​ഗ പാർലമെന്റിൽ 165 സീറ്റുകൾ ലിബറൽ പാർടി നേടി. 172 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. പിയറി പൊയിലീവ്രെയുടെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർടി തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടു. 145 സീറ്റുകളാണ് കൺസർവേറ്റീവ് പാർടിക്ക് നേടാനായത്.ജസ്റ്റിൻ ട്രൂഡോ രാജി വച്ചതിന് പിന്നാലെ ഈ മാസം 14നാണ് മാർക്ക് കാർണി കാനഡയുടെ 24 -ാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വ്യാപാര രം​ഗത്ത് കാനഡ-അമേരിക്ക തർക്കം നിലനിൽക്കുമ്പോഴായിരുന്നു മാർക്ക് കാർണി അധികാരത്തിലെത്തിയത്. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത കാനഡയുടെ ആദ്യ പ്രധാന മന്ത്രിയുമാണ് കാർണി. ബാങ്ക് ഓഫ് കാനഡയുടേയും, ബാങ്ക് ഓഫ് ഇം​ഗ്ലണ്ടിന്റെയും ​ഗവർണറായിരുന്നു. കാർണി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ADVERTISEMENT
ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അതിർത്തി വഴി കാനഡയിലേക്ക് വൻതോതിൽ തോക്ക് കടത്ത്; യുഎസിൽ  13 പേർക്കെതിരെ കേസ്
Canada

അതിർത്തി വഴി കാനഡയിലേക്ക് വൻതോതിൽ തോക്ക് കടത്ത്; യുഎസിൽ  13 പേർക്കെതിരെ കേസ്

by Canada Varthakal
May 14, 2026
ഒളിമ്പ്യൻ അലക്സാണ്ട്ര പോളിന്റെ മരണം: കാനഡയിൽ ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് രണ്ടര വർഷം തടവ്
Canada

ഒളിമ്പ്യൻ അലക്സാണ്ട്ര പോളിന്റെ മരണം: കാനഡയിൽ ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് രണ്ടര വർഷം തടവ്

by Canada Varthakal
May 14, 2026
വാക്‌സിൻ വേണ്ടെന്ന് നാലിലൊന്ന് കാനഡക്കാർ; പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്ക വിനയാകുന്നു
Canada

വാക്‌സിൻ വേണ്ടെന്ന് നാലിലൊന്ന് കാനഡക്കാർ; പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്ക വിനയാകുന്നു

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.