Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മരിച്ചിട്ട് ആറുമാസം, മൃതദേഹം പുതപ്പിട്ട് മൂടി സോഫയിൽ; കാനഡയിലെ സ്ത്രീയുടെ ദുരൂഹ മരണം

Canada Varthakal by Canada Varthakal
May 2, 2025
in Canada
Reading Time: 1 min read
കാനഡയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ; 22കാരന്റെ മരണത്തിൽ ദുരൂഹത

കാനഡ മോൺട്രിയലിൽ ഒരു സ്ത്രീയുടെ മൃതദേഹം ആറ് മാസത്തോളം വീട്ടിൽ സൂക്ഷിച്ച രണ്ടുപേർ കുറ്റസമ്മതം നടത്തി. സഹോദരന്മാരായ നിക്കോഡെമോയും ഫ്രാൻസെസ്കോ സാൻസലോണുമാണ് പ്രതികൾ. അലാസി തുകിയാപിക്കി എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ മൃതദേഹം വീട്ടിലെ സോഫയിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അലാസിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അന്വേഷണ ഉദ്യോ​ഗസ്ഥർ പ്രതികളുടെ വീട്ടിലെത്തിയപ്പോൾ ലിവിംഗ് റൂമിനുള്ളിൽ, ഒരു പുതപ്പ് കൊണ്ട് പൊതിഞ്ഞ, കാലുകൾ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.

പ്രതികളിൽ ഒരാളായ ഫ്രാൻസെസ്കോ സാൻസലോൺ തുകിയാപിക്കുമായി ബന്ധത്തിലായിരുന്നുവെന്നും അവർ ഒരുമിച്ചാണ് താമസിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. രക്ത സ്രാവത്തെ തുടർന്നാണ് അവർ മരിച്ചതെന്നും അതിന് ശേഷം അവളുടെ നെഞ്ചിൽ ഒരു പുഷ്പം വെച്ച് സോഫയിൽ കിടത്തിയെന്നും പ്രതികൾ മൊഴി നൽകി. ദുർഗന്ധം അകറ്റാൻ പെർഫ്യൂം സ്പ്രേ ഉപയോഗിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.

ADVERTISEMENT

മരണകാരണം നിർണ്ണയിക്കാൻ പാത്തോളജിസ്റ്റിന് കഴിഞ്ഞില്ല, പക്ഷേ പോസ്റ്റ്‌മോർട്ടത്തിൽ ഒടിവുകളുടെയോ കാര്യമായ ആഘാതകരമായ പരിക്കുകളുടെയോ കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും അന്വേഷണസംഘം അറിയിച്ചു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

INDIAN STUDENT FROM CANADA SENTENCED TO 4 YEARS IN U.S. FOR $3.7 MILLION ELDER FRAUD
Canada

3.7 മില്യൺ ഡോളറിന്റെ തട്ടിപ്പ്: കാനഡയിലെ ഇന്ത്യൻ വിദ്യാർഥിക്ക് 4 വർഷം തടവ് വിധിച്ച് യു.എസ് കോടതി

by Canada Varthakal
August 2, 2026
WestJet announces special concessions
Canada

ഫ്ലൈറ്റ് മുടങ്ങിയവർക്ക് ആശ്വാസം; യാത്രക്കാർക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് വെസ്റ്റ്‌ജെറ്റ്

by Canada Varthakal
August 2, 2026
Makhana
Canada

ബിഹാറിന്റെ ‘സൂപ്പർ ഫുഡ്’ കാനഡയിലേക്ക്; എത്തുന്നത് ടൺ കണക്കിന് മഖാന

by Canada Varthakal
August 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.