Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

“എൽബോസ് അപ്പ്”; യുഎസ് വ്യാപാര സമ്മർദ്ദത്തിനെതിരെ കാനഡയൻ ഐക്യത്തിന്റെ അലയൊലികൾ

Canada Varthakal by Canada Varthakal
April 28, 2025
in Ontario
Reading Time: 1 min read
“എൽബോസ് അപ്പ്”; യുഎസ് വ്യാപാര സമ്മർദ്ദത്തിനെതിരെ കാനഡയൻ ഐക്യത്തിന്റെ അലയൊലികൾ

ഒന്റാറിയോയിലെ സോൾട്ട് സെയിന്റ് മരിയിലെ ഡൗൺടൗൺ പ്ലാസയിൽ അമേരിക്കയുമായുള്ള നിലനിൽക്കുന്ന വ്യാപാര സംഘർഷങ്ങൾക്കിടയിൽ ദേശീയ ഐക്യം പ്രകടിപ്പിക്കുന്നതിനായി “എൽബോസ് അപ്പ് ഇൻ ദ സോൾട്ട്” എന്ന റാലിക്ക് നൂറുകണക്കിന് ആളുകൾ ഒത്തുചേർന്നു. കാനഡയുടെ ദേശീയ നിറങ്ങളായ ചുവപ്പും വെളുപ്പും അണിഞ്ഞ് നിരവധി പേർ റാലിയിൽ പങ്കെടുത്തു. റാലിയിൽ കാനഡയുടെ സ്വാതന്ത്ര്യത്തെയും അഭിമാനത്തെയും എടുത്ത് കാണിക്കുന്ന മുദ്രാവാക്യങ്ങളും കേൾക്കുകയും ചെയ്തു.

പതിനഞ്ച് വയസ്സുകാരനായ കോണർ ഡണ്ണിനെ ഓർത്ത് ഒരു നിമിഷത്തെ മൗനാഞ്ജലിയോടെ ആരംഭിച്ച പരിപാടിയിൽ തദ്ദേശീയ യുവജനങ്ങളുടെ ഡ്രം സംഘമായ ഗീഗിഡൂ നിംകിയും, നൃത്തസംഘമായ ഗ്രേറ്റ് ലേക്സ് ഡാൻസേഴ്സിന്റെയും പരിപാടികൾ അവതരിപ്പിച്ചു. റാലിയുടെ സംഘാടകൻ ഫ്രാങ്ക് ഒ’കോണർ പരിപാടിയുടെ ഉദ്ദേശ്യവും സന്ദേശവും വ്യക്തമാക്കി. മേയർ മാത്യു ഷൂമേക്കർ കാനഡയുടെ സ്വതന്ത്രമായ നിലപാടുകൾ ഉറപ്പിച്ച് പറയുകയും, ദേശീയ സംഘർഷങ്ങൾ ഉണ്ടെങ്കിലും അതിർത്തികൾക്കപ്പുറത്തുള്ള ശക്തമായ സൗഹൃദബന്ധങ്ങൾ എടുത്ത് പറയുകയും ചെയ്തു.

ADVERTISEMENT

ഈ റാലി അമേരിക്കൻ വശത്തുള്ള സമാന ഐക്യപ്രകടനങ്ങളോട് അനുബന്ധിച്ചാണ് നടന്നത്. കാനഡയിൽ വരാനിരിക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് ഈ റാലി പ്രത്യക്ഷമായ രാഷ്ട്രീയ സന്ദേശങ്ങൾ ഒഴിവാക്കി. ദേശീയ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ഈ സന്ദേശം തനതായ കനേഡിയൻ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതോടൊപ്പം, അമേരിക്കയുമായുള്ള നയതന്ത്രപരമായ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാട്ടുന്നു. സാമ്പത്തിക വെല്ലുവിളികൾ നിലനിൽക്കുമ്പോഴും, രണ്ട് രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Scarborough hospital
Canada

സ്കാർബറോയിൽ ആശുപത്രി പാർക്കിം​ഗിൽ വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

by Canada Varthakal
September 21, 2026
ontario police
Canada

ഒന്റാരിയോയിൽ സിനഗോഗിന് സമീപം വെടിവെപ്പ്: പൊലീസുകാരനടക്കം രണ്ടുപേർക്ക് പരിക്ക്

by Canada Varthakal
September 21, 2026
New Ontario rental rules on rent arrears and evictions
Ontario

Ontario Rent Law Update; വാടക കുടിശ്ശിക മുതൽ ഒഴിപ്പിക്കൽ വരെ, പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.