Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ബി.സി.യിൽ കക്ക വാരുന്നതിനിടെ വൻ ദുരന്തം: ബോട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

Canada Varthakal by Canada Varthakal
May 22, 2026
in British Columbia
Reading Time: 1 min read
Vancouverisland

CREDITS vancouverisland.com

വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയ (B.C.) തീരത്തുണ്ടായ ബോട്ടപകടത്തിൽ മൂന്ന് പേർ മരിച്ചു. സാവറി ഐലൻഡ് തീരത്ത് കക്ക വാരുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പവൽ റിവർ ആർ.സി.എം.പി അറിയിച്ചു. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ഇവരെ പവൽ റിവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

WhatsApp Image 2026 04 13 at 6.30.59 AM

വ്യാഴാഴ്ച രാത്രി പ്രധാന കരയിലുള്ള ലണ്ട് ഹാർബറിലേക്ക് മടങ്ങേണ്ടിയിരുന്ന സ്വകാര്യ ബോട്ട് നിശ്ചിത സമയമായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് രാത്രി 10 മണിയോടെ ജോയിന്റ് റെസ്ക്യൂ കോ-ഓർഡിനേഷൻ സെന്ററിന് വിവരം ലഭിക്കുകയായിരുന്നു. സാവറി ഐലൻഡ് തീരത്ത് നിന്നും ഏകദേശം 500 മുതൽ 1,000 മീറ്റർ വരെ അകലെ വെച്ചാണ് ബോട്ട് മറിഞ്ഞത്. രാത്രി 11 മണിയോടെ രണ്ട് പേർ സുരക്ഷിതമായി തീരത്തെത്തിയതായും ബാക്കി മൂന്ന് പേരെ കാണാതായതായും പൊലീസിന് റിപ്പോർട്ട് ലഭിച്ചു.

ADVERTISEMENT

വിവരമറിഞ്ഞ ഉടൻ തന്നെ കോസ്റ്റ് ഗാർഡ് ലൈഫ് ബോട്ട്, കോർട്ടസ് ബേയിൽ നിന്നുള്ള അതിവേഗ രക്ഷാബോട്ട്, കോമോക്സിൽ നിന്നുള്ള എയർഫോഴ്സ് കിംഗ്ഫിഷർ വിമാനം എന്നിവയുടെ സഹായത്തോടെ ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചു. സാവറി ഐലൻഡ് വോളന്റിയർ ഫയർ ഡിപ്പാർട്ട്മെന്റും പൊലീസും ചേർന്ന് തീരപ്രദേശങ്ങളിലും തിരച്ചിൽ നടത്തി. എന്നാൽ ഏറെ വൈകാതെ കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ബി.സി. കോറോണേഴ്സ് സർവീസുമായി ചേർന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

3 dead in ‘clam fishing incident’ off coast of Savary Island

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

bc fire
British Columbia

ബ്രിട്ടീഷ് കൊളംബിയിൽ കാട്ടുതീ ഭീതി; നിരവധി ആളുകളെ ഹെലികോപ്റ്റർ മാർ​ഗം രക്ഷപ്പെടുത്തി, ആയിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു

by Canada Varthakal
August 9, 2026
bc fire
British Columbia

ഓകനഗൻ താഴ്‌വരയിൽ കാട്ടുതീ പടരുന്നു; ബി.സിയിൽ അടിയന്തരാവസ്ഥ

by Canada Varthakal
August 8, 2026
ബി.സിയിൽ പടർന്നുപിടിച്ച് കാട്ടുതീ; നൂറുകണക്കിന് കുടുംബങ്ങൾക്ക് അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ്
British Columbia

ബി.സിയിൽ പടർന്നുപിടിച്ച് കാട്ടുതീ; നൂറുകണക്കിന് കുടുംബങ്ങൾക്ക് അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ്

by Canada Varthakal
August 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.