Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Quebec

സുരക്ഷാ ഭീഷണിയിൽ 1200 സ്കൂൾ ബസുകൾ: തീപിടിത്തങ്ങൾ മറച്ചുവെച്ച് ലയൺ കമ്പനി? നിർണ്ണായക അന്വേഷണം ആരംഭിച്ചു

Canada Varthakal by Canada Varthakal
September 26, 2025
in Quebec
Reading Time: 1 min read
bus

ക്യുബെക്ക്: സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ചോദ്യചിഹ്നമിട്ട്, കാനഡയിൽ ലയൺ കമ്പനി നിർമ്മിച്ച സ്കൂൾ ബസുകളിൽ തുടർച്ചയായി തീപിടുത്തം.മുൻപ് രണ്ടുതവണ സമാനമായ അപകടങ്ങൾ സംഭവിച്ചിട്ടും ഗൗരവമായി എടുക്കാതിരുന്ന കാനഡയിലെ ഗതാഗത വകുപ്പ് ഇപ്പോൾ മോൺട്രിയലിൽ സെപ്റ്റംബർ 9-ന് ഒരു ബസിന് കൂടി തീപിടിച്ചതിനെത്തുടർന്ന് ആദ്യമായി സമഗ്രമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഇതിനു മുമ്പ് 2024 നവംബർ 26ന് ക്യുബെക്കിലെ അസ്കോട്ട് കോർണറിൽ ഇതേ കമ്പനിയുടെ ബസിൽ ആദ്യമായി തീപിടിച്ചു. തുടർന്ന് 2025 ജനുവരി 8ന് ബ്രൊസാർഡിൽ മറ്റൊരു ബസിൽ ഇലക്ട്രിക്കൽ ഭാഗം അധികം ചൂടാകുകയും കനത്ത പുക പുറത്തുവരികയും ചെയ്തു. ജനുവരി 13ന് ഒന്റാറിയോയിലെ ഹണ്ട്‌സ്‌വിൽ പ്രദേശത്ത് മറ്റൊരു LionC മോഡൽ ബസ് ബസിൽ വീണ്ടും തീപിടിച്ചു. ഈ അപകടത്തിൽ 70ൽ കൂടുതൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെങ്കിലും എല്ലാവരും സുരക്ഷിതരായി ബസിൽ നിന്ന് ഇറങ്ങി. 49 ദിവസത്തിനുള്ളിൽ ഇത്രയും അപകടങ്ങൾ സംഭവിച്ചിട്ടും അധികൃതർ അന്വേഷണം ആരംഭിച്ചില്ല.

ADVERTISEMENT

ഇപ്പോൾ ട്രാൻസ്പോർട്ട് കാനഡ 1200 ലയൺ സ്കൂൾ ബസുകളുടെ സർവീസ് താൽക്കാലികമായി നിർത്തിവെച്ച് പരിശോധന നടത്തുകയാണ്. എല്ലാ അപകടങ്ങളും ഡാഷ്‌ബോർഡ് ഭാഗത്തുനിന്നും പ്രത്യേകിച്ച് ഹീറ്റിംഗ്, വെന്റിലേഷൻ സിസ്റ്റത്തിൽ നിന്നുമാണ് ഉണ്ടായതെന്ന് അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ കമ്പനി മുമ്പത്തെ അപകടങ്ങൾക്കുശേഷം എന്ത് നടപടി സ്വീകരിച്ചുവെന്ന് പറയാൻ വിസമ്മതിച്ചു. മാത്രമല്ല ആദ്യ അപകടങ്ങളെക്കുറിച്ച് കമ്പനി സർക്കാരിനെ അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം നൽകിയില്ല. കാനഡയിലെ ഗതാഗത മന്ത്രി സ്റ്റീവൻ മാക്കിനോൺ നിർമ്മാതാക്കൾ സുരക്ഷാ കുറവുകൾ ഉടനടി അറിയിക്കണമെന്നും അവർ എല്ലാ സംഭവങ്ങളേയും അത്യന്തം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നും പ്രസ്താവിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

1 200 bus scolaires menacés : une entreprise responsable des incendies ? Une enquête critique est ouverte.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പ്രായം തളർത്താത്ത പോരാട്ടവീര്യം; കാനഡയിൽ ലൈഫ് ഗാർഡ് ജോലികളിലേക്ക് മുതിർന്ന പൗരന്മാരുടെ ഒഴുക്ക്
Quebec

പ്രായം തളർത്താത്ത പോരാട്ടവീര്യം; കാനഡയിൽ ലൈഫ് ഗാർഡ് ജോലികളിലേക്ക് മുതിർന്ന പൗരന്മാരുടെ ഒഴുക്ക്

by Canada Varthakal
July 19, 2026
French language
Quebec

ക്യുബെക്കിൽ ഫ്രഞ്ച് ഭാഷാ സംബന്ധമായ പരാതികളിൽ റെക്കോർഡ് വർദ്ധനവ് : ഒ.ക്യു.എൽ.എഫ് റിപ്പോർട്ട്

by Canada Varthakal
June 19, 2026
Gatineau mom told she can't wear hijab at after-school event: parent committee
Quebec

ഹിജാബ് ധരിച്ച അമ്മയ്ക്ക് സ്കൂൾ പരിപാടിയിൽ വിലക്കെർപ്പെടുത്തി അധികൃതർ; ക്യുബെക്കിൽ വിവാദമായി ബിൽ 94

by Canada Varthakal
June 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.