യുക്രെയ്നിൽ നിന്നുള്ള അഭയാർത്ഥികൾക്കായി കാനഡ സർക്കാർ എടുത്ത നിർണായക തീരുമാനം!
കാനഡ സർക്കാർ യുക്രെയ്നിലെ യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് ലക്ഷത്തോളം വരുന്ന അഭയാർത്ഥികൾക്കായി കാനഡ-യുക്രെയ്ൻ അടിയന്തര യാത്രാ അനുമതി (CUAET) പദ്ധതി പ്രകാരം പുതിയതോ പുതുക്കിയതോ ആയ താൽക്കാലിക വിസകൾക്ക് അപേക്ഷിക്കാനുള്ള സമയപരിധി 2026 മാർച്ച് 31 വരെയും സൗജന്യ സെറ്റിൽമെന്റ് സേവനങ്ങൾ 2025 മാർച്ച് 31 വരെയും ദീർഘിപ്പിച്ചതിലൂടെ റഷ്യയുടെ ആക്രമണത്താൽ ബാധിതരായ യുക്രെയ്നിയൻസിന് അവർക്ക് സുരക്ഷിതമായി തിരികെ പോകാൻ കഴിയുന്നതുവരെ തുടർച്ചയായ പിന്തുണ നൽകുന്നു






