📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Sports

കാനഡയുടെ സ്കേറ്റിംഗ് വിസ്മയം: വില്യം ഡാൻജിനു ലോക കിരീടം; ടീം ചാമ്പ്യൻഷിപ്പും സ്വന്തം!

Canada Varthakal by Canada Varthakal
April 4, 2025
in Sports
Reading Time: 1 min read
കാനഡയുടെ സ്കേറ്റിംഗ് വിസ്മയം: വില്യം ഡാൻജിനു ലോക കിരീടം; ടീം ചാമ്പ്യൻഷിപ്പും സ്വന്തം!

മിലാനിൽ നടന്ന ഐ എസ്‌ യു ഷോർട്ട് ട്രാക്ക് വേൾഡ് ടൂർ ഫൈനലിൽ കാനഡ വൻ വിജയം കൊയ്തു. സീസണിലെ എട്ടാം സ്വർണവുമായി വില്യം ഡാൻജിനു പുരുഷ 1000 മീറ്റർ കിരീടം നേടി. കാനഡയിൽ നിന്നുള്ള ആദ്യ താരമെന്ന നിലയിൽ ഓവറോൾ ക്രിസ്റ്റൽ ഗ്ലോബും സ്വന്തമാക്കി. 1000 മീറ്റർ, 1500 മീറ്റർ വിഭാഗങ്ങളിൽ മുൻനിര സ്ഥാനം നേടിയ താരം ഈ സീസണിൽ എട്ട് സ്വർണമടക്കം പത്ത് മെഡലുകൾ സ്വന്തമാക്കി.


പുരുഷ 5000 മീറ്റർ റിലേയിലും മിക്സ്ഡ് ടീം 2000 മീറ്റർ റിലേയിലും വെള്ളി മെഡൽ നേടിയ കാനഡ, 8,731 പോയിന്റുമായി ടീം റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. നെതർലാൻഡ്സിനെ 1,812 പോയിന്റ് വ്യത്യാസത്തിൽ പിന്നിലാക്കിയ കാനഡ, സീസണിൽ റെക്കോർഡായ 21 സ്വർണമടക്കം 37 മെഡലുകൾ കരസ്ഥമാക്കി.

ADVERTISEMENT


2026 മിലാനോ കോർട്ടിന ഒളിമ്പിക്സിന് മുന്നോടിയായി നടന്ന ഈ മത്സരത്തിലെ വിജയം കാനഡയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നു. മാർച്ച് 14 മുതൽ 16 വരെ ബെയ്ജിങ്ങിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലേക്ക് ടീം ശക്തമായ തയ്യാറെടുപ്പിലാണ്

ADVERTISEMENT
Tags: sports
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഫിഫ ഫാൻ ഫെസ്റ്റ് ടൊറന്റോ: സൗജന്യ ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നു; കൂടുതൽ ടിക്കറ്റുകൾ ഉടൻ
Toronto

ഫിഫ ഫാൻ ഫെസ്റ്റ് ടൊറന്റോ: സൗജന്യ ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നു; കൂടുതൽ ടിക്കറ്റുകൾ ഉടൻ

by Canada Varthakal
May 7, 2026
‘സഞ്ജു ചെന്നൈയുടെ നട്ടെല്ല്’; സാംസണെ വാനോളം പുകഴ്ത്തി നായകൻ റുതുരാജ് ഗെയ്ക്‌വാദ്
Sports

‘സഞ്ജു ചെന്നൈയുടെ നട്ടെല്ല്’; സാംസണെ വാനോളം പുകഴ്ത്തി നായകൻ റുതുരാജ് ഗെയ്ക്‌വാദ്

by Canada Varthakal
May 6, 2026
ഡൽഹിയിൽ ‘സഞ്ജു സുനാമി’; ജെയ്റ്റ്‌ലി സ്റ്റേഡിയം മഞ്ഞക്കടൽ
Sports

ഡൽഹിയിൽ ‘സഞ്ജു സുനാമി’; ജെയ്റ്റ്‌ലി സ്റ്റേഡിയം മഞ്ഞക്കടൽ

by Canada Varthakal
May 5, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.