വിദ്യാർത്ഥികളുടെ സ്വപ്ന രാജ്യം ഇപ്പോഴും കനഡ തന്നെ! കഴിഞ്ഞ നാല് വർഷത്തിൽ മൂന്നു തവണയും ഒന്നാം സ്ഥാനം!
സ്വാഗതാർഹമായ കുടിയേറ്റ നയങ്ങൾ
ശക്തമായ തൊഴിൽ വിപണി
ഉയർന്ന ജീവിത നിലവാരം
ലോകോത്തര വിദ്യാഭ്യാസം
വിദ്യാർത്ഥി വിസകൾക്ക് പരിധി
താൽക്കാലിക താമസക്കാർക്ക് നിയന്ത്രണങ്ങൾ
യു.എസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെക്കാൾ ഇപ്പോഴും മുന്നിൽ നിൽക്കുന്ന കനഡയിലേക്കുള്ള കുടിയേറ്റത്തിന് പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്






