ട്രംപ് ഭരണകൂടത്തിന് കീഴിൽ കൂട്ട പിരിച്ചുവിടലും ഫണ്ട് വെട്ടിക്കുറയ്ക്കലും നേരിടുന്ന അമേരിക്കൻ ശാസ്ത്രജ്ഞർ അടിയന്തര സഹായം അഭ്യർത്ഥിക്കുന്നു.
“500 വർഷത്തെ ജ്ഞാനോദയം നമുക്ക് നഷ്ടപ്പെടുത്താനാവില്ല”
- സുദീപ് പരീഖ്, AAAS CEO ഗ്രെച്ചൻ ഗോൾഡ്മാൻ യുണിയൻ ഓഫ് കൺസേൺഡ് സയന്റിസ്റ്റ്സിന്റെ നേതൃത്വത്തിലേക്ക്
NOAA കാലാവസ്ഥാ വിവരങ്ങൾ നഷ്ടമാകാനുള്ള സാധ്യത
ബോസ്റ്റൺ കോൺഫറൻസിൽ ആഗോള ശാസ്ത്രജ്ഞരുടെ ആശങ്ക






