📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

സെലൻസ്കി-പുടിൻ കൂടിക്കാഴ്ച: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് പരിഹാരമാകുമോ ?

Canada Varthakal by Canada Varthakal
May 11, 2025
in World
Reading Time: 1 min read
സെലൻസ്കി-പുടിൻ കൂടിക്കാഴ്ച: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് പരിഹാരമാകുമോ ?

രണ്ടര വർഷത്തിലേറെയായി തുടരുന്ന യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് അറുതിവരുത്താനുള്ള നിർണായക നീക്കത്തിന് തുടക്കമായി. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി തുർക്കിയിലെ ഇസ്താംബുളിൽ വച്ച് നേരിട്ട് ചർച്ച നടത്താൻ സമ്മതം നൽകിയിരിക്കുകയാണ്. “തിങ്കളാഴ്ച മുതൽ താൽക്കാലിക യുദ്ധവിരാമം അനിവാര്യമാണ്. സമാധാന പ്രക്രിയയിലേക്കുള്ള ആദ്യചുവടാണിത്,” എന്ന് സെലൻസ്കി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ രാജ്യാന്തര മാധ്യമങ്ങളോട് പ്രതികരിച്ചത്, “ഇരു രാഷ്ട്രനേതാക്കളുമായും സംസാരിച്ചതിന് ശേഷമാണ് ഇസ്താംബുളിൽ വച്ച് ചർച്ച നടത്താൻ ഞങ്ങൾ തീരുമാനിച്ചത്. ലോകസമാധാനത്തിനായുള്ള ഈ ശ്രമത്തിന് തുർക്കി എല്ലാവിധ പിന്തുണയും നൽകും.” ചർച്ചയുടെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്നാണ് സൂചന.

ADVERTISEMENT

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുക്രെയ്ൻ വൈകാതെ തന്നെ റഷ്യയുടെ നിർദേശങ്ങൾ അംഗീകരിക്കണമെന്ന് സമ്മർദ്ദം ചെലുത്തുകയാണ്.

“യുദ്ധം നീണ്ടുപോകുന്നത് ആർക്കും ഗുണകരമല്ല. ഈ അവസരം നഷ്ടപ്പെടുത്തരുത്,” എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. എന്നാൽ യൂറോപ്യൻ യൂണിയൻ മുൻവ്യവസ്ഥകളില്ലാത്ത 30 ദിവസത്തെ യുദ്ധവിരാമത്തിനാണ് പിന്തുണ നൽകുന്നത്. “യുദ്ധം അവസാനിപ്പിക്കാനുള്ള സത്യസന്ധമായ ശ്രമത്തിന്റെ ഭാഗമാണ് ഞങ്ങളുടെ നിർദേശങ്ങൾ,” എന്ന് ക്രെംലിൻ വക്താവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമാധാന ശ്രമങ്ങൾ പുരോഗമിക്കുമ്പോൾ തന്നെ, കഴിഞ്ഞ ദിവസം റഷ്യ യുക്രെയ്നിൽ വ്യാപകമായ ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി കീവ് ആരോപിച്ചു.

“24 മണിക്കൂറിനുള്ളിൽ 35 ഡ്രോണുകൾ വിവിധ പ്രദേശങ്ങളിൽ ആക്രമണം നടത്തി,” എന്ന് യുക്രേനിയൻ സൈനിക വക്താവ് വ്യക്തമാക്കി. എന്നാൽ മോസ്‌കോ പറയുന്നത്, യുക്രെയ്ൻ 14,000 തവണ യുദ്ധവിരാമം ലംഘിച്ചതായാണ്. ഈ ആരോപണങ്ങളെ യുക്രെൻ പ്രതിരോധ മന്ത്രാലയം “നാടകീയവും വസ്തുതാവിരുദ്ധവുമായ” പ്രസ്താവനകളെന്ന് തള്ളിക്കളഞ്ഞു. ചർച്ചകൾക്കുള്ള പ്രതീക്ഷകൾ ഉയരുമ്പോഴും, ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസക്കുറവ് തുടരുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്.

Ad 1
Ad 2
Ad 3

Related Posts

അമേരിക്കൻ പ്രതിരോധത്തിന് പൂട്ടിടാൻ കിമ്മിന്റെ പുതിയ നീക്കം; ലോകത്തെ ഞെട്ടിച്ച് ഉത്തരകൊറിയയുടെ നിർണായക പരീക്ഷണം
World

അമേരിക്കൻ പ്രതിരോധത്തിന് പൂട്ടിടാൻ കിമ്മിന്റെ പുതിയ നീക്കം; ലോകത്തെ ഞെട്ടിച്ച് ഉത്തരകൊറിയയുടെ നിർണായക പരീക്ഷണം

by Canada Varthakal
March 29, 2026
നെസ്‌ലെയെ ഞെട്ടിച്ച് വൻ മോഷണം; തിടുക്കത്തിൽ വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക; യൂറോപ്പിൽ ദുരൂഹമായി അപ്രത്യക്ഷമായത് 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ
World

നെസ്‌ലെയെ ഞെട്ടിച്ച് വൻ മോഷണം; തിടുക്കത്തിൽ വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക; യൂറോപ്പിൽ ദുരൂഹമായി അപ്രത്യക്ഷമായത് 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ

by Canada Varthakal
March 29, 2026
ചുറ്റും യുദ്ധപ്പുക; ഭയമില്ലാതെ ഊഞ്ഞാലാടി ഒരു കുരുന്ന്; കണ്ണ് നനയിക്കും ഈ ദൃശ്യം; കുട്ടികളെയും യുദ്ധത്തിൽ പങ്കുചേർക്കുന്ന വിവാദ തീരുമാനവുമായി ഇറാൻ
World

ചുറ്റും യുദ്ധപ്പുക; ഭയമില്ലാതെ ഊഞ്ഞാലാടി ഒരു കുരുന്ന്; കണ്ണ് നനയിക്കും ഈ ദൃശ്യം; കുട്ടികളെയും യുദ്ധത്തിൽ പങ്കുചേർക്കുന്ന വിവാദ തീരുമാനവുമായി ഇറാൻ

by Canada Varthakal
March 29, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.