കാനഡയുടെ ഭവന പദ്ധതി പ്രതിസന്ധിയിൽ: പുതിയ ഏജൻസി 26,000 വീടുകൾ മാത്രം നൽകും – PBO റിപ്പോർട്ട്
ഇന്ത്യൻ വംശജർക്ക് ആശ്വാസവാർത്ത: PIO കാർഡ് OCI ആക്കാൻ വീണ്ടും സമയം നീട്ടി; അവസാന തീയതി അറിഞ്ഞോ?
അമേരിക്കൻ ഡോളറിന്റെ റെക്കോഡ് കുതിപ്പ്: രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ്
‘മാനസികാരോഗ്യത്തിന് ഭീഷണി, ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇരട്ടിയായി’!: കാനഡയിൽ ഇത്തരം പരസ്യങ്ങൾ നിരോധിക്കണമെന്ന് ആവശ്യം
'പൊതുഇടങ്ങളിൽ പ്രാർഥനകൾ വേണ്ട, മതചിഹ്നങ്ങൾക്കും വിലക്ക്'; ക്യുബെക്കിൽ മതപരമായ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
ADVERTISEMENT
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
Canada Varthakal
  • Home
  • Canada
    • Alberta
    • British Columbia
    • Manitoba
    • New Brunswick
    • Newfoundland and Labrador
    • Nova Scotia
    • Ontario
    • Niagara
    • Prince Edward Island
    • Quebec
    • Saskatchewan
  • Immigration
  • India
  • Kerala
  • Politics
  • Climate
  • Health
  • World
  • Sports
  • Entertainment
  • INSIGHT
  • Contact Us
  • Home
  • Canada
    • Alberta
    • British Columbia
    • Manitoba
    • New Brunswick
    • Newfoundland and Labrador
    • Nova Scotia
    • Ontario
    • Niagara
    • Prince Edward Island
    • Quebec
    • Saskatchewan
  • Immigration
  • India
  • Kerala
  • Politics
  • Climate
  • Health
  • World
  • Sports
  • Entertainment
  • INSIGHT
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

ഏറെ ജനപ്രീയമായ ബൊച്ചേ ലോട്ടറിക്ക് ശേഷം ഭവന പദ്ധതിയുമായി ബോബി ചെമ്മണൂർ

Canada Varthakal by Canada Varthakal
November 7, 2025
in Kerala
Reading Time: 1 min read
boby chemmanor

കൊച്ചി: ഇന്ത്യയിൽ അധികം പ്രചാരത്തിലില്ലാത്ത ‘ആർ.ടി ഹോം’ (റെന്റ് ടു ഓൺ ഹോം) എന്ന നൂതന ഭവന പദ്ധതിയുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ രംഗത്ത്. സാധാരണക്കാർക്ക് എളുപ്പത്തിൽ വീട് സ്വന്തമാക്കാൻ അവസരം ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

നിർമാണം പൂർത്തിയാക്കിയ വീടോ, ഫ്‌ളാറ്റോ ആണ് പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് വാടകയ്ക്ക് നൽകുക. തുടർച്ചയായ നൂറ് മാസത്തെ വാടക (100 മാസം) നൽകി കഴിയുമ്പോൾ, ഈ വീടിന്റെയോ ഫ്‌ളാറ്റിന്റെയോ ഉടമസ്ഥാവകാശം വാടകക്കാരന്റെ പേരിലേക്ക് മാറ്റും.

ഭവന വായ്പകൾക്ക് പലപ്പോഴും തടസ്സമാകാറുള്ള സിബിൽ സ്‌കോറിലെ കുറവോ, മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളോ ഈ പദ്ധതിക്ക് ബാധകമല്ല എന്നതാണ് പ്രധാന സവിശേഷത. വാടകയ്ക്ക് നൽകുന്നതിനാലാണ് സിബിൽ സ്‌കോർ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ ഒരു മാനദണ്ഡമാകാത്തത്.

“സാധാരണക്കാർക്ക് വേണ്ടിയാണ് ഈ പദ്ധതി. നിങ്ങള്‍ക്ക് വീട് ഫ്‌ളാറ്റ് എന്നിവ നിർമിച്ച് അത് വാടകയ്ക്ക് നൽകും. സിബിൽ സ്‌കോർ, പഞ്ചായത്തിലെ കടലാസ് പോലുള്ള നൂലാമാലകൾ ഉണ്ടാകില്ല. എല്ലാവിധ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും വീട് കൈമാറുക. നൂറ് മാസം വാടക നൽകി കഴിയുമ്പോൾ വീട് നിങ്ങൾക്ക് സ്വന്തമായി മാറും,” ബോബി ചെമ്മണ്ണൂർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

You can own a house by paying rent for 100 months: Bobby Chemmannur's new plan
Canada Varthakal

Canada Varthakal

Related Posts

dileep
Kerala

ക്വട്ടേഷന് കാരണം ദിലീപ്-കാവ്യ ബന്ധം സംബന്ധിച്ച വെളിപ്പെടുത്തൽ; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ വാദങ്ങൾ പുറത്ത്

December 5, 2025
rahul
Kerala

രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിൽ നിന്ന് പുറത്ത്; നടപടി ജാമ്യം നിഷേധിച്ചതിന് പിന്നാലെ

December 4, 2025
Movie theatre CCTV clips are being sold as soft porn
Kerala

തിയറ്ററുകളിലെ സ്വകാര്യ നിമിഷങ്ങൾ സൈബർ പോൺ ചന്തയിൽ! ഞെട്ടിച്ച് അന്വേഷണം; കേരളത്തിലെ തിയറ്ററുകളിൽ നിന്നും ദൃശ്യങ്ങൾ ചോർന്നു?

December 3, 2025
rahul easwar
Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; അതിജീവിതയെ അപമാനിച്ച രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ

November 30, 2025
nisa
Kerala

കാനഡയിൽ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്, ഇരയായത് നിരവധി യുവാക്കൾ; തൃശൂർ സ്വദേശിനി അറസ്റ്റിൽ

November 29, 2025
kanathil jameela
Kerala

കാനത്തിൽ ജമീല എം.എൽ.എ അന്തരിച്ചു

November 30, 2025

Follow Us

Browse by Category

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© 2025 Canada Varthakal. All Rights Reserved.

No Result
View All Result
  • Home
  • Canada
    • Alberta
    • British Columbia
    • Manitoba
    • New Brunswick
    • Newfoundland and Labrador
    • Nova Scotia
    • Ontario
    • Niagara
    • Prince Edward Island
    • Quebec
    • Saskatchewan
  • Immigration
  • India
  • Kerala
  • Politics
  • Climate
  • Health
  • World
  • Sports
  • Entertainment
  • INSIGHT
  • Contact Us

© 2025 Canada Varthakal. All Rights Reserved.