📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ഭാര്യയെ ചുമന്നാൽ ഇനി ബിയർ സ്വന്തമാക്കാം! ആൽബർട്ടയിൽ വിചിത്ര ഓട്ടമത്സരം

Canada Varthakal by Canada Varthakal
September 7, 2025
in Alberta
Reading Time: 1 min read
rase

ആൽബർട്ട: അസാധാരണവും കൗതുകകരവുമായ സംഭവങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ആൽബർട്ട. എല്ലാ വർഷവും ഇവിടെ രസകരമായ ഒട്ടേറെ ആഘോഷങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. അത്തരത്തിൽ ശ്രദ്ധേയമായ ഒന്നാണ് ഭാര്യയെ ചുമന്നുകൊണ്ടുള്ള ഓട്ടമത്സരം (വൈഫ്-കാരിയിംഗ്). ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ തോളിലെടുത്ത് പ്രതിബന്ധങ്ങൾ നിറഞ്ഞ പാതയിലൂടെ ഓടി ഫിനിഷിങ് ലൈനിലെത്തുക എന്നതാണ് ഈ മത്സരത്തിന്റെ രീതി. വിജയിക്കുന്ന ടീമിന് ലഭിക്കുന്ന സമ്മാനം ഭാര്യയുടെ ഭാരത്തിനനുസരിച്ചുള്ള ബിയറും പണവുമാണ്.

നോർത്തേൺ ആൽബർട്ടയിലെ ലേക്‌ലാൻഡ് കൗണ്ടി മേളയോടനുബന്ധിച്ച് ലാക് ലാ ബിഷെ അഗ്രിക്കൾച്ചറൽ സൊസൈറ്റിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഈ ഓട്ടം വെറുതെ ഓട്ടമല്ല, നനഞ്ഞതും വരണ്ടതുമായ പ്രതലങ്ങൾ കടന്ന് വേണം ഫിനിഷ് ചെയ്യേണ്ടത്. ഓരോ ടീമിനും പ്രത്യേകം വെല്ലുവിളികൾ ഉണ്ടാകും. 2023-ലാണ് ആൽബർട്ട വൈഫ്-കാരിയിംഗ് ചാമ്പ്യൻഷിപ്പ് ലാക് ലാ ബിഷെ അഗ്രിക്കൾച്ചറൽ സൊസൈറ്റി ആദ്യമായി ആരംഭിച്ചത്.

ADVERTISEMENT

ഈ മത്സരത്തിൽ, രണ്ട് ടീമുകൾ ഒരുമിച്ചാണ് മത്സരിക്കുന്നത്. ഏറ്റവും വേഗത്തിൽ ഓടിയെത്തുന്ന മൂന്ന് ടീമുകൾക്ക് സമ്മാനങ്ങൾ ലഭിക്കും. മത്സരാർത്ഥികൾ നിയമപരമായി വിവാഹിതരായിരിക്കണമെന്ന് നിർബന്ധമില്ല, എന്നാൽ ഇരുവർക്കും 20 വയസ്സ് പൂർത്തിയായിരിക്കണം. 1992-ൽ ഫിൻലൻഡിലെ സോൺകജാർവിയിലാണ് ആദ്യമായി ഭാര്യയെ ചുമന്നുകൊണ്ടുള്ള ഓട്ടമത്സരം നടന്നത്. അവിടെ ഇത് ‘വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് വൈഫ്-കാരിയിംഗ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

You can now win a beer by carrying your wife! A strange race in Alberta
Ad 1
Ad 2
Ad 3

Related Posts

apps
Alberta

സോഷ്യൽ മീഡിയ നിയന്ത്രണം: ആഗോളതലത്തിൽ ചർച്ചകൾ സജീവം, നിലപാട് വ്യക്തമാക്കി ആൽബർട്ട

by Canada Varthakal
April 1, 2026
ആൽബർട്ടയിൽ ജീവിതച്ചെലവ് കൂടും; ഹോട്ടൽ വാടകയും ടാക്സും വർദ്ധിക്കുന്നു, അറിഞ്ഞിരിക്കേണ്ട 5 പ്രധാന മാറ്റങ്ങൾ!
Alberta

ആൽബർട്ടയിൽ ജീവിതച്ചെലവ് കൂടും; ഹോട്ടൽ വാടകയും ടാക്സും വർദ്ധിക്കുന്നു, അറിഞ്ഞിരിക്കേണ്ട 5 പ്രധാന മാറ്റങ്ങൾ!

by Canada Varthakal
March 31, 2026
flags
Alberta

കാനഡയിൽ നിന്ന് വേർപെടാൻ ആൽബർട്ട; വിഭജന ഹർജിയിൽ ഒപ്പുശേഖരണം ലക്ഷ്യത്തിൽ

by Canada Varthakal
March 31, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.