📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നോവ സ്കോഷ്യയിൽ കാണാതായ യുവതി മരിച്ച നിലയിൽ; മൃതദേഹം കിട്ടിയത് കാട്ടിൽ നിന്ന്

Canada Varthakal by Canada Varthakal
August 4, 2025
in Canada, Nova Scotia
Reading Time: 1 min read
Nova Scotia woman found dead

നോവ സ്കോഷ്യയിലെ നിക്റ്റോയിൽ നിന്ന് കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 32കാരിയായ കെർസ്റ്റിൻ മേരി വെറ്ററിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഏകദേശം 7:25 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഗ്രൗണ്ട് സെർച്ച് ആൻഡ് റെസ്ക്യൂ വളണ്ടിയർമാർ യുവതിയെ അവസാനമായി കണ്ട സ്ഥലത്തിനടുത്തുള്ള വനപ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് ആർസിഎംപി പത്രക്കുറിപ്പിൽ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:25-നാണ് വെറ്ററിനെ അവസാനമായി കണ്ടതെന്ന് പോലീസ് അറിയിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച ആർസിഎംപി ഒരു മിസ്സിംഗ് പേഴ്സൺ അലേർട്ട് പുറത്തിറക്കിയിരുന്നു. മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്ന് പൊലീസ് തെളിവുകൾ ശേഖരിക്കുകയാണ്. മരണകാരണം കണ്ടെത്താൻ നോവ സ്കോഷ്യ മെഡിക്കൽ എക്സാമിനർ സർവീസും പോലീസിനെ സഹായിക്കുന്നുണ്ട്.

ADVERTISEMENT

Missing Nova Scotia Woman Found Dead

Ad 1
Ad 2
Ad 3

Related Posts

രണ്ട് പതിറ്റാണ്ടിന്റെ സേവനം; വിമാനാപകടത്തിന് പിന്നാലെ എയർ കാനഡയുടെ അമരത്തുനിന്ന് മൈക്കൽ റൂസ്സോ വിരമിക്കുന്നു
Canada

രണ്ട് പതിറ്റാണ്ടിന്റെ സേവനം; വിമാനാപകടത്തിന് പിന്നാലെ എയർ കാനഡയുടെ അമരത്തുനിന്ന് മൈക്കൽ റൂസ്സോ വിരമിക്കുന്നു

by Canada Varthakal
March 30, 2026
കാനഡയുടെ മുഖച്ഛായ മാറ്റാൻ പുതിയ ‘പിനാക്കിൾ സ്കൈടവർ’; നിർമ്മാണം അവസാന ഘട്ടത്തിൽ, ടൊറന്റോയിലെ ആകാശഗോപുരത്തിന്റെ കാഴ്ചകൾ ഇങ്ങനെ..
Canada

കാനഡയുടെ മുഖച്ഛായ മാറ്റാൻ പുതിയ ‘പിനാക്കിൾ സ്കൈടവർ’; നിർമ്മാണം അവസാന ഘട്ടത്തിൽ, ടൊറന്റോയിലെ ആകാശഗോപുരത്തിന്റെ കാഴ്ചകൾ ഇങ്ങനെ..

by Canada Varthakal
March 30, 2026
ജനപ്രതിനിധികൾ കള്ളം പറഞ്ഞാൽ നടപടി വേണം; 45,000 പേർ ഒപ്പിട്ട നിവേദനം തള്ളി കാനഡ സർക്കാർ
Canada

ജനപ്രതിനിധികൾ കള്ളം പറഞ്ഞാൽ നടപടി വേണം; 45,000 പേർ ഒപ്പിട്ട നിവേദനം തള്ളി കാനഡ സർക്കാർ

by Canada Varthakal
March 30, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.