📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

കാട്ടുതീ പുക പടരുന്നു, ആരോ​ഗ്യം സൂക്ഷിക്കണം!; മിറാമിച്ചിയിൽ ജാ​ഗ്രത നിർദേശം, മുന്നറിയിപ്പുകളിങ്ങനെ

Canada Varthakal by Canada Varthakal
August 11, 2025
in New Brunswick
Reading Time: 1 min read
miramirchi fire

ന്യൂഫ്രൗൺസ്വിക്കിലെ മിറാമിച്ചിയുടെ വടക്ക് ഭാഗത്തുള്ള ഗ്രാമീണ മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. ഈ സാഹചര്യത്തിൽ മിറാമിചി നഗരസഭ താമസക്കാർക്കായി ചില മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയരുന്ന താപനില കണക്കിലെടുത്ത്, ഇവിടുത്തെ താമസക്കാർക്കായി മിറാമിചി എക്കോ-സെന്റർ/കർളിംഗ് ക്ലബ്ബിന്റെ എയർ കണ്ടീഷൻ ചെയ്ത ലോബിയിൽ ഒരു അടിയന്തര കൂളിംഗ് സ്റ്റേഷൻ ഒരുക്കുന്നുണ്ട്. ഇവിടെ ശുചിമുറികളും കുപ്പിവെള്ളവും ലഭ്യമാണ്. തിങ്കൾ, ഓഗസ്റ്റ് 11: ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ, ചൊവ്വ, ഓഗസ്റ്റ് 12: ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ, ബുധൻ, ഓഗസ്റ്റ് 13: ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ എന്നിങ്ങനെയാണ് കൂളിംഗ് സ്റ്റേഷന്റെ പ്രവർത്തന സമയം.

മിറാമിചിക്കും സമീപപ്രദേശങ്ങൾക്കും പ്രത്യേക വായു ഗുണനിലവാര മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ കാട്ടുതീ കാരണം വായുവിന്റെ ഗുണനിലവാരം മോശമാവുകയും കാഴ്ചാപരിധി കുറയുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളിലും കാറ്റിനനുസരിച്ച് പുക വ്യാപിക്കും. ഇന്ന് നേരിയ തെക്ക്-പടിഞ്ഞാറൻ കാറ്റാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

65 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ, കുട്ടികൾ, നിലവിൽ അസുഖങ്ങളുള്ളവർ, തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർ കഠിനമായ ജോലികൾ ഒഴിവാക്കുകയും എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുകയും ചെയ്യണം. പുകയുടെ അളവ് കൂടുമ്പോൾ ആരോഗ്യപരമായ അപകടസാധ്യതയും കൂടും. അതിനാൽ തുറന്ന സ്ഥലങ്ങളിൽ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുക. കണ്ണിലും മൂക്കിലും തൊണ്ടയിലും അസ്വസ്ഥത, തലവേദന, നേരിയ ചുമ എന്നിവ സാധാരണ ലക്ഷണങ്ങളാണ്. ശ്വാസംമുട്ട്, നെഞ്ചുവേദന, കഠിനമായ ചുമ എന്നിവ കൂടുതൽ ഗൗരവമുള്ള ലക്ഷണങ്ങളാണ്. അടിയന്തര വൈദ്യസഹായം ആവശ്യമെന്ന് തോന്നിയാൽ ഉടൻ വൈദ്യസഹായം തേടുക.

ആരോ​ഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ:

വീടിനുള്ളിൽ കഴിയുന്നത്രയും ജനലുകളും വാതിലുകളും അടച്ചിടുക.

വീടിനകത്തെ വായു ശുദ്ധീകരിക്കാൻ നല്ല നിലവാരമുള്ള എയർ ഫിൽട്ടറോ എയർ ക്ലീനറോ ഉപയോഗിക്കുക.

പുറത്ത് പോകേണ്ടി വന്നാൽ, ശരിയായ രീതിയിൽ N95 പോലുള്ള മാസ്കുകൾ ഉപയോഗിക്കുക

നിങ്ങളുടെ സംരക്ഷണത്തിലുള്ളവരുടെയും സമീപത്ത് താമസിക്കുന്നവരുടെയും ക്ഷേമം അന്വേഷിക്കുക.

എപ്പോഴും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുക.

wildfire spreading in Miramichi, authorities have warned residents to be extremely cautious about their health.

Ad 1
Ad 2
Ad 3

Related Posts

പുതിയ വിപണികൾ തേടി ന്യൂ ബ്രൺസ്‌വിക് പ്രീമിയർ; ബെൽജിയത്തിലും ഫ്രാൻസിലും വ്യാപാര സന്ദർശനം
New Brunswick

പുതിയ വിപണികൾ തേടി ന്യൂ ബ്രൺസ്‌വിക് പ്രീമിയർ; ബെൽജിയത്തിലും ഫ്രാൻസിലും വ്യാപാര സന്ദർശനം

by Canada Varthakal
March 28, 2026
ന്യൂ ബ്രൺസ്‌വിക്കിൽ ജാമ്യാപേക്ഷകൾ ഇനി ഓൺലൈൻ; ഫ്രെഡറിക്ടണിലും വുഡ്‌സ്റ്റോക്കിലും തുടക്കമാകും
New Brunswick

ന്യൂ ബ്രൺസ്‌വിക്കിൽ ജാമ്യാപേക്ഷകൾ ഇനി ഓൺലൈൻ; ഫ്രെഡറിക്ടണിലും വുഡ്‌സ്റ്റോക്കിലും തുടക്കമാകും

by Canada Varthakal
March 28, 2026
ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാൻ ഹൊറൈസൺ ഹെൽത്ത് നെറ്റ്‌വർക്ക്; ന്യൂ ബ്രൺസ്‌വിക്കിൽപുതിയ പദ്ധതി പ്രഖ്യാപിച്ചു
New Brunswick

ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാൻ ഹൊറൈസൺ ഹെൽത്ത് നെറ്റ്‌വർക്ക്; ന്യൂ ബ്രൺസ്‌വിക്കിൽപുതിയ പദ്ധതി പ്രഖ്യാപിച്ചു

by Canada Varthakal
March 27, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.