📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

‘അവളെ രാവണപ്രഭുവിൽ അഭിനയിപ്പിക്കരുത്’; രഞ്ജിത്തിനെ പലരും വിലക്കി! വെളിപ്പെടുത്തലുമായി വസുന്ധര ദാസ്

Canada Varthakal by Canada Varthakal
October 12, 2025
in Entertainment
Reading Time: 1 min read
Vasundhara Das

കൊച്ചി: മോഹൻലാൽ ചിത്രം ‘രാവണപ്രഭു’വിന്റെ റീ-റിലീസിന്റെ സന്തോഷത്തിനിടെ നായിക വസുന്ധര ദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സിനിമയിൽ ‘ജാനകി’ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച തന്നെ രാവണപ്രഭുവിൽ അഭിനയിപ്പിക്കരുതെന്ന് പലരും സംവിധായകൻ രഞ്ജിത്തിനോട് ആവശ്യപ്പെട്ടിരുന്നതായി അവർ പറഞ്ഞു. മാറ്റിനി നൗവിന് നൽകിയ അഭിമുഖത്തിലാണ് വസുന്ധര ദാസ് മനസ്സ് തുറന്നത്.

താൻ ഭയങ്കര സ്വതന്ത്ര മനോഭാവമുള്ളയാളാണെന്നും ഇൻഡിപെൻഡന്റ് ആണെന്നും സ്വന്തമായി ഒത്തിരി അഭിപ്രായങ്ങൾ പറയുന്ന ആളാണെന്നും അതുകൊണ്ടാണ് പലരും തന്നെ സിനിമയിലേക്ക് എടുക്കുന്നത് വിലക്കിയതെന്നും വസുന്ധര ദാസ് വെളിപ്പെടുത്തി.ആദ്യത്തെ രണ്ട് ചിത്രങ്ങൾ ചെയ്തപ്പോൾ തന്നെ അഭിനയം നിർത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ തമിഴ് ചിത്രം ‘സിറ്റിസൺ’ന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടയിലാണ് രഞ്ജിത്ത് ‘രാവണപ്രഭു’വിന്റെ കഥയുമായി എത്തുന്നത്.

ADVERTISEMENT

“അദ്ദേഹം ‘ഫ്രീ സ്പിരിറ്റായ’ ജാനകി എന്ന കഥാപാത്രത്തെ എത്രത്തോളം ശ്രദ്ധയോടെയാണ് രൂപപ്പെടുത്തിയതെന്ന് വിവരിച്ചു. കൊമേഴ്സ്യൽ സിനിമയിലെ ശക്തമായൊരു സ്ത്രീ കഥാപാത്രം. ഇങ്ങനെയൊരു റോൾ ചെയ്യണമെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു,” വസുന്ധര പറഞ്ഞു.

‘സിറ്റിസൺ’ന്റെ ഷൂട്ടിംഗ് കഴിഞ്ഞ ഉടൻ തന്നെ രാവണപ്രഭുവിന്റെ സെറ്റിലേക്ക് എത്തി. ‘പൊട്ടുകുത്തേടി’ എന്ന പാട്ടാണ് ആദ്യം ചിത്രീകരിച്ചത്. “ചുമരുകൾക്കുള്ളിൽ ഒതുങ്ങിയുള്ള ഷൂട്ട് കാരണം മടുത്തിരുന്ന സമയമായിരുന്നു. എന്താ സംഭവിക്കാൻ പോകുന്നതെന്ന് ചിന്തിച്ചാണ് വന്നത്. ടീ-ഷർട്ടും ബാക്ക്പാക്കുമായി ഞാൻ സെറ്റിലെത്തി. വെറുതെ ഓടിയാൽ മതിയെന്നായിരുന്നു പറഞ്ഞത്. നാല് ദിവസം പാട്ടിന്റെ ഷൂട്ടിൽ ഓട്ടമായിരുന്നു. വളരെ സന്തോഷം തോന്നി.”

സിനിമയിൽ ജഗദീഷിന്റെ കഥാപാത്രം ജാനകിയെ തട്ടിക്കൊണ്ടുപോകാൻ വരുന്ന സീൻ ചിത്രീകരിച്ച അനുഭവം ചിരിയോടെയാണ് വസുന്ധര ഓർത്തെടുത്തത്. “ഞാൻ നിങ്ങളെ തട്ടിക്കൊണ്ടുപോകാൻ വന്നതാണ് എന്ന് അയാൾ പറയുന്നത് കേട്ട് എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. കോമഡി രീതിയിലായിരുന്നു ചിത്രീകരണം. അദ്ദേഹം ആ ഡയലോഗ് പറയുമ്പോൾ ഞാൻ ചിരിച്ച് നിലത്ത് വീണുപോയിരുന്നു. അതുകൊണ്ട് ആ സീൻ പലതവണ റീടേക്ക് എടുക്കേണ്ടി വന്നു.”

“റിലീസിന് ശേഷവും ഇത്രയും വർഷങ്ങൾക്ക് ശേഷവും മലയാളികൾ നൽകുന്ന സ്നേഹവും സ്വീകാര്യതയും ‘ചെറി ഓൺ ടോപ്’ പോലെയാണ്. എവിടെ പോയാലും ‘വസുന്ധര ദാസ് ആണോ?’ എന്ന് ചോദിക്കുന്നവരുണ്ടാകും. എനിക്ക് ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഒറ്റയ്ക്കാകേണ്ടി വരില്ല. ഏതെങ്കിലും ഒരു മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാൽ മതി, ലോകത്തെവിടെയായാലും അവർ എന്നെ രക്ഷിക്കുമെന്ന് ഉറപ്പാണ്,” മലയാളികൾ നൽകുന്ന നിരുപാധികമായ സ്നേഹത്തെക്കുറിച്ച് വസുന്ധര ദാസ് വികാരാധീനയായിട്ടാണ് സംസാരിച്ചത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Vasundhara Das on Ravana Prabhu’s Re-release

Ad 1
Ad 2
Ad 3

Related Posts

Anushka Shetty
Entertainment

തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു; വരൻ പ്രമുഖ ബിസിനസുകാരനെന്ന് റിപ്പോർട്ട്

by Canada Varthakal
March 17, 2026
ഇത് ബീഹാറിലെ പെൺകരുത്ത്; ഒബ്‌സ്റ്റാക്കിൾ റേസിൽ സാരിയുടുത്ത് ‘സാഹസിക പോരാട്ടവുമായി നിഷ മിശ്ര! കൈയടിച്ച് സോഷ്യൽ മീഡിയ
Entertainment

ഇത് ബീഹാറിലെ പെൺകരുത്ത്; ഒബ്‌സ്റ്റാക്കിൾ റേസിൽ സാരിയുടുത്ത് ‘സാഹസിക പോരാട്ടവുമായി നിഷ മിശ്ര! കൈയടിച്ച് സോഷ്യൽ മീഡിയ

by Canada Varthakal
March 17, 2026
oscar
Entertainment

‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ തരംഗം; മൈക്കിൾ ബി. ജോർദനും ജെസി ബക്ലിയും മികച്ച താരങ്ങൾ! വായിക്കാം കംപ്ലീറ്റ് ഓസ്കർ ലിസ്റ്റ്

by Canada Varthakal
March 16, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.