📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

വിസയും ടിക്കറ്റും ഓക്കെയാണെങ്കിലും യാത്ര മുടങ്ങാം; ഇത് ശ്രദ്ധിച്ചില്ലെങ്കിൽ വിദേശയാത്ര സ്വപ്നം മാത്രമാകും

Canada Varthakal by Canada Varthakal
August 28, 2025
in World
Reading Time: 1 min read
Travelling with a damaged passport is risky.

ndtv

നിങ്ങൾ വിദേശത്തേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുകയാണോ? നിങ്ങളുടെ പാസ്പോർട്ടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ? എങ്കിൽ യാത്ര തുടങ്ങും മുൻപ് പാസ്പോർട്ട് പുതുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പാസ്പോർട്ടിന് കേടുപാടുകൾ സംഭവിച്ചാൽ വിമാനത്താവളത്തിൽ വെച്ച് നിങ്ങൾക്ക് യാത്ര മുടങ്ങിയേക്കാം. കാലാവധി കഴിഞ്ഞ പാസ്പോർട്ട് പോലെതന്നെ കേടായ പാസ്പോർട്ടും വലിയൊരു പ്രശ്നമാണ്. അതിനാൽ യാത്രാരേഖകൾ കൃത്യമായി പരിശോധിക്കുന്നത് അത്യാവശ്യമാണ്.

വിദേശ യാത്രകള്‍ മുടങ്ങുന്നതിലെ പ്രധാന വില്ലന്‍ പലപ്പോഴും വിസയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ടിക്കറ്റിലെ കുഴപ്പങ്ങളുമാണ്. എന്നാല്‍, സാധുവായ വിസയും ടിക്കറ്റും എല്ലാം ഉണ്ടായിട്ടും യാത്ര മുടങ്ങുന്ന സാഹചര്യമുണ്ടാകുമോ? ഉണ്ടാകുമെന്ന് തന്നെ വേണം പറയാന്‍. പാസ്‌പോര്‍ട്ടിന്റെ കാലാവധി അവസാനിക്കുന്നത്‌ അതിന്റെ സാധുതയെ ബാധിക്കുമെന്ന് ഏറക്കുറേ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. എന്നാല്‍, ഇതിനുപുറമെ, പാസ്‌പോര്‍ട്ടിലുണ്ടാകുന്ന കേടുപാടുകള്‍ പോലും യാത്ര മുടക്കാന്‍ ഇടയാക്കിയേക്കാം.

ADVERTISEMENT
6btc8n8g indian passport holder 625x300 23 July 25

പാസ്‌പോര്‍ട്ടിന്റെ കാലാവധിയാണ് എല്ലാ യാത്രക്കാരും സാധാരണയായി നോക്കാറുള്ളത്. അതുപോലെ തന്നെ പ്രധാന്യമുള്ളതാണ് പാസ്‌പോര്‍ട്ടിന്റെ അവസ്ഥയും. അതായത് പാസ്‌പോര്‍ട്ടിലുണ്ടാകുന്ന കീറല്‍, പേജുകളില്‍ ഉണ്ടായിട്ടുള്ള വലിയ ചുളിവുകള്‍, വെള്ളം വീണ പാടുകള്‍, ഡേറ്റ ചിപ്പിലെ പോറലുകള്‍ തുടങ്ങിയ കേടുപാടുകളെല്ലാം പാസ്‌പോര്‍ട്ട് നിരസിക്കാനുള്ള കാരണങ്ങളായേക്കും. ഇമിഗ്രേഷന്‍ പരിശോധനയില്‍ പ്രശ്‌നമുണ്ടാക്കുമെന്ന് സംശയം തോന്നുന്ന പാസ്‌പോര്‍ട്ടുകള്‍ക്കാണ് യാത്ര വിലക്കുന്നത്.

വിമാനക്കമ്പനികളും യാത്ര പുറപ്പെടുന്നതിന് മുൻപ് പാസ്പോർട്ട് പരിശോധിക്കുന്നു. ഒരു യാത്രക്കാരൻ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ ഇമിഗ്രേഷൻ വിഭാഗം യാത്രക്കാരനെ തിരികെ അയക്കാനുള്ള സാധ്യതയുണ്ടെങ്കിൽ വിമാനക്കമ്പനി തന്നെ യാത്ര മുടക്കും. യാത്രക്കാരുടെ രേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം വിമാനക്കമ്പനിക്കുമുണ്ട്. എന്തുകൊണ്ടായിരിക്കും പാസ്‌പോര്‍ട്ടിന് കേടുപാടുകള്‍ സംഭവിച്ചാല്‍ യാത്ര വിലക്ക് ഉണ്ടാകാന്‍ കാരണം. ഇപ്പോള്‍ നല്‍കുന്ന പാസ്‌പോര്‍ട്ടുകളില്‍ ചിപ്പുകള്‍, ഹോളോഗ്രാമുകള്‍, മെഷീന്‍ റീഡബിള്‍ സോണുകള്‍ തുടങ്ങി പാസ്‌പോര്‍ട്ടിന് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിരവധി സംവിധാനങ്ങള്‍ നല്‍കുന്നുണ്ട്.

ഇവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ഇലക്ട്രോണിക് ഡിവൈസുകളില്‍ ഇത് റീഡ് ചെയ്യില്ല. പാസ്‌പോര്‍ട്ടുകള്‍ കീറുകയും മറ്റും ചെയ്താല്‍ സ്വാഭാവികമായും പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടന്നതായി വിലയിരുത്തും.ചെറിയ കേടുപാടുകള്‍ സംഭവിച്ചാല്‍ വിട്ടുവീഴ്ച ചെയ്യുന്ന രാജ്യങ്ങള്‍ നിരവധിയുണ്ടെങ്കിലും അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ വളരെ കര്‍ശനമായ നിലപാടാണ് സ്വീകരിക്കുന്നത്. ബയോമെട്രിക് സ്‌കാനിങ്ങിനെ ആശ്രയിക്കുന്നതിനാലാണ് അമേരിക്ക വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തത്. ചിപ്പ് റീഡ് ആകുന്നില്ലെങ്കിലും പേജുകളില്‍ മഷി പടര്‍ന്നിട്ടുണ്ടെങ്കിലും യാത്ര നിഷേധിക്കുകയാണ് ഇവരുടെ രീതി.

കേടുപാടുകൾ സംഭവിച്ച പാസ്പോർട്ട് ഉള്ളവർ യാത്രക്ക് മുൻപ് പാസ്പോർട്ട് പുതുക്കുന്നതാണ് നല്ലത്. പാസ്പോർട്ട് സേവാ വെബ്സൈറ്റ് വഴി “റീ-ഇഷ്യൂ” വിഭാഗത്തിൽ അപേക്ഷ നൽകാം. കേടായ പാസ്പോർട്ട് ആണെന്ന് കാരണമായി നൽകണം. ഇങ്ങനെ ചെയ്യുമ്പോൾ പുതിയ പാസ്പോർട്ട് നമ്പറും കാലാവധിയുമുള്ള പുതിയ പാസ്പോർട്ട് ലഭിക്കും. സാധുവായ വിസയുണ്ടെങ്കിൽപോലും കേടായ പാസ്പോർട്ട് വെച്ച് യാത്ര ചെയ്യുന്നത് ഒഴിവാക്കുക.

valid-visa-confirmed-ticket-passport-condition-still-matters-for-travel

Ad 1
Ad 2
Ad 3
Ad 4

Related Posts

ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ; അപ്പോളോയുടെ റെക്കോർഡ് തിരുത്തി ആർട്ടിമിസ് 2
World

ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ; അപ്പോളോയുടെ റെക്കോർഡ് തിരുത്തി ആർട്ടിമിസ് 2

by Canada Varthakal
April 6, 2026
mojtaba-trump
World

താൽക്കാലിക വെടിനിർത്തൽ: യുഎസ് നിർദേശങ്ങൾ തള്ളി ഇറാൻ

by Canada Varthakal
April 6, 2026
ഇറാനിൽ അതിസാഹസിക രക്ഷാദൗത്യം; സൈനിക രഹസ്യങ്ങൾ ചോരാതിരിക്കാൻ സ്വന്തം വിമാനങ്ങൾ ബോംബിട്ട് തകർത്ത് അമേരിക്ക
World

ഇറാനിൽ അതിസാഹസിക രക്ഷാദൗത്യം; സൈനിക രഹസ്യങ്ങൾ ചോരാതിരിക്കാൻ സ്വന്തം വിമാനങ്ങൾ ബോംബിട്ട് തകർത്ത് അമേരിക്ക

by Canada Varthakal
April 6, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.