📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മക്കളെ കാണാൻ കാനഡയിലെത്തിയ വയോധികയ്ക്ക് സ്‌ട്രോക്ക്; ചികിത്സാ ബില്ല് 92 ലക്ഷം രൂപ; ട്രാവൽ ഇൻഷുറൻസില്ലെങ്കിൽ കൈപൊള്ളും, കരുതിയിരിക്കാം ഇക്കാര്യങ്ങൾ

Canada Varthakal by Canada Varthakal
March 18, 2026
in Canada
Reading Time: 1 min read
മക്കളെ കാണാൻ കാനഡയിലെത്തിയ വയോധികയ്ക്ക് സ്‌ട്രോക്ക്; ചികിത്സാ ബില്ല് 92 ലക്ഷം രൂപ; ട്രാവൽ ഇൻഷുറൻസില്ലെങ്കിൽ കൈപൊള്ളും, കരുതിയിരിക്കാം ഇക്കാര്യങ്ങൾ

ഒന്റാറിയോ: വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ട്രാവൽ ഇൻഷുറൻസ് എടുക്കുന്നതിൽ വരുത്തുന്ന വീഴ്ച എത്രത്തോളം വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതിന് ഉദാഹരണമായി കാനഡയിൽ നിന്നൊരു വാർത്ത. യുഎസിൽ നിന്നും കാനഡയിലുള്ള മക്കളെ സന്ദർശിക്കാനെത്തിയ എൺപതുകാരിക്ക് അപ്രതീക്ഷിതമായി ഉണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സാ ബില്ലായി നൽകേണ്ടി വന്നത് 1,10,000 കനേഡിയൻ ഡോളറിലധികം (ഏകദേശം 92 ലക്ഷം ഇന്ത്യൻ രൂപ).

അറ്റ്‌ലാന്റയിൽ താമസിക്കുന്ന ബീഗം ബഷീറൻ എന്ന വയോധികയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഒക്ടോബറിൽ കാനഡയിലെ വിറ്റ്ബിയിലുള്ള മകൻ നവീദ് സഫറിനെയും വാട്ടർലൂവിലുള്ള മകളെയും സന്ദർശിക്കാനെത്തിയതായിരുന്നു ബഷീറൻ. സന്ദർശനത്തിനിടെ പെട്ടെന്നുണ്ടായ പക്ഷാഘാതത്തെ (Stroke) തുടർന്ന് ഇവരെ വാട്ടർലൂ റീജിയണൽ ഹെൽത്ത് നെറ്റ്‌വർക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ആഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിലുൾപ്പെടെ ഇവർക്ക് ചികിത്സ തേടേണ്ടി വന്നു. നിലവിൽ ഇവർ സുഖം പ്രാപിച്ച് അറ്റ്‌ലാന്റയിലേക്ക് മടങ്ങിയെങ്കിലും, ആശുപത്രി നൽകിയ ഭീമമായ ബില്ല് എങ്ങനെ അടച്ചുതീർക്കും എന്ന ആശങ്കയിലാണ് കുടുംബം.

ADVERTISEMENT
PBLR3I7X4JHS7CODRE6SJKO6LA

അമ്മയുടെ ജീവൻ രക്ഷിക്കുന്നതിനായിരുന്നു താൻ മുൻഗണന നൽകിയതെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ഒപ്പിട്ടുനൽകിയ രേഖകളിലെ ചികിത്സാ ചിലവുകളെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും നവീദ് സഫർ പറയുന്നു. ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തപ്പോൾ 1,10,000 ഡോളറിന്റെ ബില്ലാണ് ആശുപത്രി അധികൃതർ നൽകിയത്. ചില ഇളവുകൾ നൽകിയതിന് ശേഷം ഇത് 1,00,852 ഡോളറായി കുറഞ്ഞു. ഇതിനോടകം 55,000 ഡോളർ (ഏകദേശം 46 ലക്ഷം രൂപ) കുടുംബം അടച്ചു കഴിഞ്ഞു.

RU44PMEFQJEQ3O7TFKANDV6WGM

ബാക്കി തുക കണ്ടെത്താൻ മറ്റു മാർഗങ്ങളില്ലാതെ കുഴങ്ങുകയാണ് ഈ പ്രവാസി കുടുംബം. കാനഡയിലെ സ്ഥിരതാമസക്കാരല്ലാത്തവർ രാജ്യം സന്ദർശിക്കുമ്പോൾ നിർബന്ധമായും ‘വിസിറ്റർ ടു കാനഡ’ (Visitor to Canada) ഇൻഷുറൻസ് എടുക്കണമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നെങ്കിൽ ഇത്രയും വലിയൊരു തുക കുടുംബത്തിന് നേരിട്ട് വഹിക്കേണ്ടി വരുമായിരുന്നില്ല. വിദേശയാത്രകളിൽ ഇൻഷുറൻസ് ഒരു അധിക ചിലവല്ല, മറിച്ച് അപ്രതീക്ഷിതമായി എത്തിയേക്കാവുന്ന വലിയ ബാധ്യതകൾക്കെതിരെയുള്ള മുൻകരുതലാണെന്ന് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു.

us-woman-visiting-family-in-canada-hit-with-over-100k-bill-after-being-hospitalized

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: us-woman-visiting-family-in-canada
Ad 1
Ad 2
Ad 3

Related Posts

POLICE CAR
Canada

സ്കൂളുകൾക്ക് നേരെ വധഭീഷണി: നോവ സ്‌കോഷ്യ, മാനിറ്റോബ സ്വദേശികളായ കൗമാരക്കാർ പിടിയിൽ

by Canada Varthakal
March 23, 2026
ഫോൺ റെക്കോർഡുകൾ ഒളിപ്പിക്കാൻ നീക്കം; ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡിനെതിരെ പ്രതിപക്ഷം
Canada

ഫോൺ റെക്കോർഡുകൾ ഒളിപ്പിക്കാൻ നീക്കം; ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡിനെതിരെ പ്രതിപക്ഷം

by Canada Varthakal
March 23, 2026
നിബന്ധനകൾ കാറ്റിൽപ്പറത്തി; കാനഡയിൽ സ്റ്റുഡന്റ് വിസയിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്, മുന്നറിയിപ്പുമായി മന്ത്രി
Canada

നിബന്ധനകൾ കാറ്റിൽപ്പറത്തി; കാനഡയിൽ സ്റ്റുഡന്റ് വിസയിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്, മുന്നറിയിപ്പുമായി മന്ത്രി

by Canada Varthakal
March 23, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.