📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

‘സഹനടിയായതിന്റെ മാനദണ്ഡം വ്യക്തമാക്കണം, തരുന്നത് വാങ്ങിക്കൊണ്ട് പോകാൻ പെൻഷൻ കാശല്ല’; ആഞ്ഞടിച്ച് ഉർവശി

Canada Varthakal by Canada Varthakal
August 4, 2025
in Entertainment, Kerala
Reading Time: 1 min read
urvashi

mathrubhoomi news

ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയത്തിനെതിരെ വിമർശനവുമായി നടി ഉർവശി. വിജയരാഘവനെ സഹനടനായും തന്നെ സഹനടിയായും തെരഞ്ഞെടുത്തതിൻറെ മാനദണ്ഡമെന്തെന്ന് ജൂറി വ്യക്തമാക്കണം. നമ്മുടെ ഭാഷക്ക് അർഹിച്ചത് എന്തുകൊണ്ട് കിട്ടിയില്ലെന്നും ഉർവശി ചോദിച്ചു.

പുരസ്‌കാരത്തിന് തെരഞ്ഞെടുക്കാനുള്ള പ്രോട്ടോകോൾ എന്താണ്?. അഭിനയത്തിന് എന്തെങ്കിലും അളവുകോലുണ്ടോ? ഈ പ്രായം കഴിഞ്ഞാൽ ഇങ്ങനെ കൊടുത്താൽ മതിയെന്നാണോ തീരുമാനമെന്നും ഉർവശി ചോദിച്ചു. തനിക്കും വിജയരാഘവനും ഉളള പുരസ്‌കാരം എങ്ങനെ തീരുമാനിച്ചെന്ന് അറിയിക്കണം?. എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ലെന്നും ഉർവശി ചോദിച്ചു.

ADVERTISEMENT

പ്രോഗ്രസ് റിപ്പോർട്ടിൽ മാർക്ക് കിട്ടുന്നതുപോലെയാണ് അവാർഡിനെ കാണുന്നതെന്നും ചില സമയങ്ങളിൽ അതിലെ മാർക്ക് ബോധപൂർവം കുറച്ചതാണോ എന്ന് ആലോചിച്ചിട്ടുണ്ടെന്നും ഉർവശി പറയുന്നു. മികച്ച നടിക്കും സഹനടിക്കും അവാർഡ് എങ്ങനെയാണ് നിർണയിക്കുന്നതെന്ന് ഉർവശി ചോദിച്ചു. അതേപ്പറ്റി ആരെങ്കിലും പറഞ്ഞുനൽകണം. സംസ്ഥാന സർക്കാരാണെങ്കിലും അതേപ്പറ്റി പറയാൻ ബാധ്യസ്ഥരാണെന്നും ഉർവശി പറഞ്ഞു. അത് ഇനിയെങ്കിലും പുറത്തറിയണം. അല്ലെങ്കിൽ പുതിയ ഒരു തലമുറ അതേപ്പറ്റി ചോദിക്കുമെന്നും ഉർവശി പറയുന്നു.

അവാർഡ് വാങ്ങുന്ന കാര്യത്തിൽ തോന്നുന്നത് പോലെ ചെയ്യും. വാങ്ങി പൊക്കോണമെന്നത് അംഗീകരിക്കാനാകില്ലെന്നും തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാൻ പെൻഷൻ കാശല്ലെന്നും ഉർവശി പറഞ്ഞു. നമ്മുടെ ഭാഷക്ക് എന്തുകൊണ്ട് അർഹിച്ചത് കിട്ടിയില്ലെന്ന് സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടേയെന്നും ഉർവശി പറഞ്ഞു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള അവാർഡ് ഉർവശിക്ക് ലഭിച്ചത്. പൂക്കാലത്തിലെ പ്രകടനമാണ് വിജയരാഘവനെ മികച്ച സഹനടനാക്കിയത്.

മിസിസ് ചാറ്റർജി ഢട നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് താരം റാണി മുഖർജിയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയത്. മികച്ച നടനായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആടുജീവിതം എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പൃഥ്വിരാജ് സുകുമാരൻ പൂർണമായും തഴയപ്പെട്ടു. ഒരു വിഭാഗത്തിലേക്ക് പോലും ചിത്രം പരിഗണിക്കപ്പെട്ടില്ല എന്നതിൽ ജൂറിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

“Clarify the Criteria for a Supporting Actress, It’s Not Pension Money to Just Take and Leave”: Urvashi Lashes Out

Ad 1
Ad 2
Ad 3

Related Posts

VD SATHEESHAN PINARAYI VIJAYAN AND RAJEEV CHANDRASHEKHAR
Kerala

അണിയറയിൽ ‘അന്തർധാര’ സജീവം? കേരളാ തിരഞ്ഞെടുപ്പ് ​ഗോദയിൽ ‘ഡീൽ’ രാഷ്ട്രീയത്തിന് തീപിടിക്കുന്നു!

by Canada Varthakal
March 27, 2026
PINARAYI VIJAYAN
Kerala

‘രാഷ്ട്രീയ ചെറ്റത്തരം ഞങ്ങളുടെ ശീലമല്ല’; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി

by Canada Varthakal
March 27, 2026
രാഹുൽ ഗാന്ധിക്ക് പ്രാദേശിക നേതാവിന്റെ ഗൗരവം പോലുമില്ല; കോൺഗ്രസ്-ബിജെപി ‘ഡീൽ’ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala

രാഹുൽ ഗാന്ധിക്ക് പ്രാദേശിക നേതാവിന്റെ ഗൗരവം പോലുമില്ല; കോൺഗ്രസ്-ബിജെപി ‘ഡീൽ’ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

by Canada Varthakal
March 26, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.