📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

ഇനി അടിയന്തര സാഹചര്യങ്ങളിൽ ഡ്രൈവർമാരുമായി നേരിട്ട് ബന്ധപ്പെടാം; സുരക്ഷാ നയങ്ങൾ മാറ്റിയെഴുതി ഊബർ കാനഡ!

Canada Varthakal by Canada Varthakal
August 1, 2025
in Toronto
Reading Time: 1 min read
uber

വാഹനത്തിൽ കുട്ടിയെ മറന്ന് വെച്ച സംഭവത്തിൽ പോലീസിനെ സഹായിക്കാൻ തയ്യാറാകാതിരുന്നതിന് പിന്നാലെ സുരക്ഷാ നയങ്ങൾ പരിഷ്കരിച്ച് ഊബർ കാനഡ. അടിയന്തര സാഹചര്യങ്ങളിൽ ഡ്രൈവർമാരുമായി ആശയവിനിമയം നടത്താൻ കസ്റ്റമർ സപ്പോർട്ട് ഏജന്റുമാർക്ക് അധികാരം നൽകി. കഴിഞ്ഞ മാർച്ചിൽ നോർത്ത് യോർക്കിൽ വെച്ചാണ് സംഭവം നടന്നത്. ഊബർ ടാക്സിയിൽ അഞ്ച് വയസ്സുകാരിയായ മകൾ ഉറങ്ങിപ്പോയതറിയാതെ അമ്മ ഇറങ്ങിയതിന് പിന്നാലെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തു.

തുടർന്ന് പോലീസിനെയും, ഊബർ അധികൃതരെയും വിവരം അറിയിച്ചെങ്കിലും ഡ്രൈവറുമായി ബന്ധപ്പെടാൻ ഊബർ അധികൃതർ വിസമ്മതിക്കുകയായിരുന്നു.സുരക്ഷാസംബന്ധമായ കാര്യങ്ങളിൽ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമേ ഡ്രൈവറുമായി ബന്ധപ്പെടാൻ അനുവാദമുള്ളൂ എന്നായിരുന്നു കമ്പനിയുടെ നിലപാട്. എന്നാൽ, ഒരു മണിക്കൂറിലധികം നീണ്ട തിരച്ചിലിന് ശേഷം ഊബറിന്റെ സഹായമില്ലാതെ തന്നെ പോലീസ് കുട്ടിയെ കണ്ടെത്തി. മാർച്ചിൽ നടന്ന ഈ സംഭവത്തിന് ശേഷം ആഭ്യന്തര അന്വേഷണം നടത്തിയ ഊബർ ഇപ്പോൾ തങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്.

ADVERTISEMENT

അടിയന്തര സാഹചര്യങ്ങളിൽ കസ്റ്റമർ സപ്പോർട്ട് ഏജന്റുമാർക്ക് ഡ്രൈവർമാരുമായി നേരിട്ട് ബന്ധപ്പെടാനും ആശയവിനിമയം നടത്താനും അനുമതി നൽകിക്കൊണ്ട് സുരക്ഷാ നയങ്ങൾ പരിഷ്കരിച്ചതായി ഊബർ കാനഡ വെള്ളിയാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു. ഈ സംഭവം പോലെയുള്ള പ്രത്യേക സാഹചര്യങ്ങളിൽ ഉപഭോക്താക്കളെ സഹായിക്കാൻ കസ്റ്റമർ സപ്പോർട്ട് ഏജന്റുമാർക്ക് അധികാരം നൽകുന്നതാണ് പുതിയ മാറ്റം. നയങ്ങളിലെ ഈ മാറ്റത്തിൽ സന്തോഷമുണ്ടെന്ന് കുട്ടിയുടെ അമ്മയായ ജൂലിയ വിസ്കോമി പ്രതികരിച്ചു. ടൊറന്റോ പോലീസ് ഉദ്യോഗസ്ഥരുമായി ഊബർ കാനഡ കൂടിക്കാഴ്ച നടത്തുകയും അടിയന്തര ഘട്ടങ്ങളിൽ തങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുമെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

Uber Canada rewrites safety policies, now lets drivers contact drivers directly in emergencies!
Ad 1
Ad 2
Ad 3

Related Posts

ഫിഫ ലോകകപ്പ് 2026: ടൊറന്റോയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ‘മൊബിലിറ്റി പ്ലാൻ’ പ്രഖ്യാപിച്ചു
Toronto

ഫിഫ ലോകകപ്പ് 2026: ടൊറന്റോയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ‘മൊബിലിറ്റി പ്ലാൻ’ പ്രഖ്യാപിച്ചു

by Canada Varthakal
March 27, 2026
25,000 ഡോളറിന്റെ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ടൊറന്റോയിൽ 20 വയസ്സുകാരൻ പിടിയിൽ; 16 കുറ്റങ്ങൾ ചുമത്തി
Toronto

25,000 ഡോളറിന്റെ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ടൊറന്റോയിൽ 20 വയസ്സുകാരൻ പിടിയിൽ; 16 കുറ്റങ്ങൾ ചുമത്തി

by Canada Varthakal
March 27, 2026
ആരാധനാലയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കുന്നു; ടൊറന്റോ പോലീസ് പുതിയ പദ്ധതി പ്രഖ്യാപിച്ചു
Toronto

ആരാധനാലയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കുന്നു; ടൊറന്റോ പോലീസ് പുതിയ പദ്ധതി പ്രഖ്യാപിച്ചു

by Canada Varthakal
March 25, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.