📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ഇറാന് എളുപ്പമുള്ള ഇരയാവില്ല; താക്കിത് നൽകി യുഎഇ

Canada Varthakal by Canada Varthakal
March 8, 2026
in World
Reading Time: 1 min read
uae presidant

അബുദാബി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സംസാരിച്ചു. യുദ്ധം ആരംഭിച്ച് എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആദ്യമായാണ് പ്രസിഡന്റ് പൊതുവേദിയിൽ നിലപാട് വ്യക്തമാക്കുന്നത്. യുഎഇ എളുപ്പത്തിൽ കീഴടക്കപ്പെടുന്ന രാജ്യമല്ലെന്നും നിലവിലെ പ്രതിസന്ധികൾക്ക് ശേഷം രാജ്യം കൂടുതൽ കരുത്തോടെ ഉയർത്തെഴുന്നേൽക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ സുപ്രധാന പ്രസ്താവന.

ശനിയാഴ്ച യുഎഇയെ ലക്ഷ്യമിട്ടെത്തിയ 15 ബാലിസ്റ്റിക് മിസൈലുകളും 119 ഡ്രോണുകളും പ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തടഞ്ഞതായി അധികൃതർ സ്ഥിരീകരിച്ചു. മിസൈൽ ഭീഷണിയെത്തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രവർത്തനം മുൻകരുതൽ നടപടിയായി താൽക്കാലികമായി നിർത്തിവെച്ചു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിമാന സർവീസുകൾ പിന്നീട് പുനരാരംഭിച്ചു. അതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇറാൻ ആക്രമണങ്ങളിൽ പരിക്കേറ്റവരെ യുഎഇ പ്രസിഡന്റ് നേരിട്ട് സന്ദർശിക്കുകയും മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

ADVERTISEMENT

അതേസമയം, സംഘർഷം ഗൾഫ് മേഖലയിലുടനീളം വ്യാപിക്കുകയാണ്. ഖത്തർ തലസ്ഥാനമായ ദോഹയിലും ബഹ്‌റൈനിലെ മനാമയിലും മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. മനാമയിലെ ജനവാസ മേഖലയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ ഇറാനു സൗദി പ്രതിരോധ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. എന്നാൽ അയൽരാജ്യങ്ങളെ ലക്ഷ്യം വെച്ചിട്ടില്ലെന്നും മേഖലയിലെ യുഎസ് സൈനിക താവളങ്ങളെയാണ് ആക്രമിച്ചതെന്നുമാണ് ഇറാൻ പ്രസിഡന്റ് മസൂദ് പേശ്കിയാന്റെ വിശദീകരണം. മേഖലയിലെ വിമാന ഗതാഗതം തടസ്സപ്പെട്ടതോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

UAE warns Iran not to be an easy prey
Ad 1
Ad 2
Ad 3

Related Posts

അമേരിക്കൻ പ്രതിരോധത്തിന് പൂട്ടിടാൻ കിമ്മിന്റെ പുതിയ നീക്കം; ലോകത്തെ ഞെട്ടിച്ച് ഉത്തരകൊറിയയുടെ നിർണായക പരീക്ഷണം
World

അമേരിക്കൻ പ്രതിരോധത്തിന് പൂട്ടിടാൻ കിമ്മിന്റെ പുതിയ നീക്കം; ലോകത്തെ ഞെട്ടിച്ച് ഉത്തരകൊറിയയുടെ നിർണായക പരീക്ഷണം

by Canada Varthakal
March 29, 2026
നെസ്‌ലെയെ ഞെട്ടിച്ച് വൻ മോഷണം; തിടുക്കത്തിൽ വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക; യൂറോപ്പിൽ ദുരൂഹമായി അപ്രത്യക്ഷമായത് 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ
World

നെസ്‌ലെയെ ഞെട്ടിച്ച് വൻ മോഷണം; തിടുക്കത്തിൽ വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക; യൂറോപ്പിൽ ദുരൂഹമായി അപ്രത്യക്ഷമായത് 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ

by Canada Varthakal
March 29, 2026
ചുറ്റും യുദ്ധപ്പുക; ഭയമില്ലാതെ ഊഞ്ഞാലാടി ഒരു കുരുന്ന്; കണ്ണ് നനയിക്കും ഈ ദൃശ്യം; കുട്ടികളെയും യുദ്ധത്തിൽ പങ്കുചേർക്കുന്ന വിവാദ തീരുമാനവുമായി ഇറാൻ
World

ചുറ്റും യുദ്ധപ്പുക; ഭയമില്ലാതെ ഊഞ്ഞാലാടി ഒരു കുരുന്ന്; കണ്ണ് നനയിക്കും ഈ ദൃശ്യം; കുട്ടികളെയും യുദ്ധത്തിൽ പങ്കുചേർക്കുന്ന വിവാദ തീരുമാനവുമായി ഇറാൻ

by Canada Varthakal
March 29, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.