📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

വരും മണിക്കൂറുകൾ നിർണ്ണായകം!; ഇറാനെ തകർക്കാൻ ഒറ്റരാത്രി മതിയെന്ന് ട്രംപിന്റെ ഭീഷണി

Canada Varthakal by Canada Varthakal
April 6, 2026
in World
Reading Time: 1 min read
വരും മണിക്കൂറുകൾ നിർണ്ണായകം!; ഇറാനെ തകർക്കാൻ ഒറ്റരാത്രി മതിയെന്ന് ട്രംപിന്റെ ഭീഷണി

donald trump

വാഷിങ്ടൻ/ടെഹ്റാൻ: ഇറാൻ-അമേരിക്ക സംഘർഷം നിലവിൽ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. സമാധാന കരാറിൽ ഒപ്പിടാനും ഹോർമുസ് കടലിടുക്ക് തുറന്നു നൽകാനും ഇറാന് നൽകിയിരുന്ന പത്തുദിവസത്തെ സമയപരിധി അവസാനിച്ചതോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത സൈനിക മുന്നറിയിപ്പുമായി രംഗത്തെത്തി.

വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ, വെറും നാല് മണിക്കൂറിനുള്ളിൽ ഇറാന്റെ എല്ലാ പ്രധാന പാലങ്ങളും വൈദ്യുത നിലയങ്ങളും തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം ഊർജ്ജ സംവിധാനങ്ങൾ നശിപ്പിക്കുമെന്നും ഒറ്റരാത്രി കൊണ്ട് ഇറാനെ പൂർണ്ണമായി തകർക്കാൻ സൈന്യത്തിന് പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച രാത്രിയോടെ ഈ ആക്രമണം ഉണ്ടായേക്കാമെന്നാണ് സൂചന.

ADVERTISEMENT
CT WEB ADSNITHIN 18 2

അതേസമയം അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശങ്ങൾ തള്ളിയ ഇറാൻ തങ്ങളുടെ ചില നിബന്ധനകളിൽ ഉറച്ചുനിൽക്കുകയാണ്. മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനൊപ്പം യുദ്ധത്തിൽ തകർന്നവ പുനർനിർമ്മിക്കണമെന്നും തങ്ങൾക്കുമേലുള്ള ഉപരോധങ്ങൾ നീക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്കായി പ്രത്യേക പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും ഇറാൻ നിലപാടെടുത്തു. ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതോടെ വരും മണിക്കൂറുകൾ നിർണ്ണായകമാണ്.

Trump Iran threat escalates as President Trump warns of complete destruction of Iran’s bridges and power plants within four hours and the entire country overnight.

Ad 1
Ad 2
Ad 3
Ad 4

Related Posts

ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ; അപ്പോളോയുടെ റെക്കോർഡ് തിരുത്തി ആർട്ടിമിസ് 2
World

ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ; അപ്പോളോയുടെ റെക്കോർഡ് തിരുത്തി ആർട്ടിമിസ് 2

by Canada Varthakal
April 6, 2026
mojtaba-trump
World

താൽക്കാലിക വെടിനിർത്തൽ: യുഎസ് നിർദേശങ്ങൾ തള്ളി ഇറാൻ

by Canada Varthakal
April 6, 2026
ഇറാനിൽ അതിസാഹസിക രക്ഷാദൗത്യം; സൈനിക രഹസ്യങ്ങൾ ചോരാതിരിക്കാൻ സ്വന്തം വിമാനങ്ങൾ ബോംബിട്ട് തകർത്ത് അമേരിക്ക
World

ഇറാനിൽ അതിസാഹസിക രക്ഷാദൗത്യം; സൈനിക രഹസ്യങ്ങൾ ചോരാതിരിക്കാൻ സ്വന്തം വിമാനങ്ങൾ ബോംബിട്ട് തകർത്ത് അമേരിക്ക

by Canada Varthakal
April 6, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.