📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കി ട്രംപ്; തീരുമാനം എല്ലാ രാജ്യങ്ങൾക്കും വേണ്ടി

Canada Varthakal by Canada Varthakal
April 11, 2026
in World
Reading Time: 1 min read
trump

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരുന്ന തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ അമേരിക്ക ആരംഭിച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സംഘർഷം നിലനിൽക്കുന്ന മേഖലയിൽ ഇറാൻ വിന്യസിച്ചിരുന്ന മൈൻ നിക്ഷേപക കപ്പലുകളെല്ലാം തകർത്തതായും സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ADVERTISEMENT

ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ വിവിധ രാജ്യങ്ങൾക്ക് വേണ്ടിയാണ് അമേരിക്ക ഈ നടപടി സ്വീകരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. മറ്റ് പല രാജ്യങ്ങൾക്കും സ്വന്തം നിലയിൽ ഇത്തരം നടപടികൾ സ്വീകരിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അമേരിക്ക നേരിട്ട് ഇടപെട്ടത്. ആഗോള വിപണിയിലേക്കുള്ള ചരക്ക് നീക്കം സുഗമമാക്കുന്നതിൻ്റെ ഭാഗമായാണ് ഹോർമുസിലെ തടസ്സങ്ങൾ നീക്കം ചെയ്തതെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കൂട്ടിച്ചേർത്തു.

ADVERTISEMENT

അഞ്ചു മണിക്കൂർ വൈകിയാണ് നിർണ്ണായകമായ യുഎസ്-ഇറാൻ ചർച്ചകൾ ആരംഭിച്ചത്. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനുമായുള്ള ബന്ധത്തിൽ മറ്റ് മാറ്റങ്ങൾ കൊണ്ടുവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ്റെ പക്കൽ ഇപ്പോഴും വലിയ രീതിയിൽ മിസൈൽ ശേഖരമുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സമാധാന ശ്രമങ്ങൾ തുടരുന്നത്. നിലവിലെ സാഹചര്യത്തിൽ ചർച്ചകളുടെ പുരോഗതിയെ ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Trump removes obstacles in the Strait of Hormuz; Decision is for all countries
Continue Reading
Ad 1
Ad 2
Ad 3
Ad 4

Related Posts

rain
World

യുഎഇയിൽ വീണ്ടും മഴ; ഏപ്രിൽ 13 വരെ തുടരും, മൂടൽമഞ്ഞിനും സാധ്യത

by Canada Varthakal
April 11, 2026
യൂറോപ്യൻ രാജ്യങ്ങളിൽ ടൂറിസം നികുതി വർദ്ധിപ്പിക്കുന്നു; യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യതയെന്ന് റിപ്പോർട്ട്
World

യൂറോപ്യൻ രാജ്യങ്ങളിൽ ടൂറിസം നികുതി വർദ്ധിപ്പിക്കുന്നു; യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യതയെന്ന് റിപ്പോർട്ട്

by Canada Varthakal
April 11, 2026
ചന്ദ്രന്റെ മറുപുറം കണ്ട് ആർട്ടിമിസ് 2 തിരിച്ചെത്തി; പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു
World

ചന്ദ്രന്റെ മറുപുറം കണ്ട് ആർട്ടിമിസ് 2 തിരിച്ചെത്തി; പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു

by Canada Varthakal
April 10, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.