📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ലോ​സ് ആ​ഞ്ജ​ല​സിൽ കുടിയേറ്റക്കാരുടെ പ്രതിഷേധം; പട്ടാളത്തെ വിന്യസിച്ച് ട്രംപ്

Canada Varthakal by Canada Varthakal
June 8, 2025
in World
Reading Time: 1 min read
ലോ​സ് ആ​ഞ്ജ​ല​സിൽ കുടിയേറ്റക്കാരുടെ പ്രതിഷേധം; പട്ടാളത്തെ വിന്യസിച്ച് ട്രംപ്

യു.​എ​സി​ലെ ലോ​സ് ആ​ഞ്ജ​ല​സ് പ​ട്ട​ണ​ത്തി​ൽ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്കാ​യി തു​ട​രു​ന്ന റെ​യ്ഡി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പ​ട്ടാ​ള​ത്തെ വിന്യസിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രം​പ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 2000 നാ​ഷ​ന​ൽ ഗാ​ർ​ഡ് പ​ട്ടാ​ള​ക്കാ​രെ​യാ​ണ് സേ​വ​ന​ത്തി​നാ​യി വി​ന്യ​സി​ച്ച​ത്. ഡെ​മോ​​ക്രാ​റ്റു​ക​ൾ സം​സ്ഥാ​ന ഭ​ര​ണം കൈ​യാ​ളു​ന്ന ലോ​സ് ആ​ഞ്ജ​ല​സി​ൽ ജ​ന​സം​ഖ്യ​യി​ലേ​റെ​യും ഹി​സ്പാ​നി​കു​ക​ളും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ വേ​രു​ക​ളു​ള്ള​വ​രു​മാ​ണ്. ഇ​വ​രി​ലെ രേ​ഖ​ക​ളി​ല്ലാ​ത്ത​വ​രെ പി​ടി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം റെ​യ്ഡ് ആ​രം​ഭി​ച്ച​ത്. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യും ചി​ല പ്ര​ക്ഷോ​ഭ​ക​ർ മെ​ക്സി​ക്കോ പ​താ​ക വീ​ശു​ക​യും ചെ​യ്ത​ത് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് രാ​ജ്യ​ദ്രോ​ഹം നി​യ​ന്ത്രി​ക്കാ​നെ​ന്ന പേ​രി​ൽ പ​ട്ടാ​ള വി​ന്യാ​സം. ട്രം​പി​ന്റെ നീ​ക്കം പ​ക്ഷേ, സം​സ്ഥാ​ന​ത്ത് ക​ടു​ത്ത എ​തി​ർ​പ്പു​യ​ർ​ത്തി​യി​ട്ടു​ണ്ട്.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4

Related Posts

iran-alborz-bridge
World

ഗൾഫ് രാജ്യങ്ങളിലെ 8 പാലങ്ങൾ ലക്ഷ്യം വെച്ച് ഇറാൻ; മേഖല യുദ്ധഭീതിയിൽ

by Canada Varthakal
April 3, 2026
കുവൈത്ത് റിഫൈനറിക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; മിന അൽ അഹമ്മദിയിൽ വൻ തീപിടിത്തമെന്ന് റിപ്പോർട്ട്
World

കുവൈത്ത് റിഫൈനറിക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; മിന അൽ അഹമ്മദിയിൽ വൻ തീപിടിത്തമെന്ന് റിപ്പോർട്ട്

by Canada Varthakal
April 3, 2026
ഇറാനിലെ ഏറ്റവും വലിയ പാലം ‘ബി-1’ തകർത്ത് അമേരിക്ക; വ്യോമാക്രമണത്തിൽ 8 കൊല്ലപ്പെട്ടതായി റിപ്പോർട്ട്
World

ഇറാനിലെ ഏറ്റവും വലിയ പാലം ‘ബി-1’ തകർത്ത് അമേരിക്ക; വ്യോമാക്രമണത്തിൽ 8 കൊല്ലപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
April 3, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.