📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

ടൊറന്റോയിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി എൻവയോൺമെന്റ് കാനഡ

Canada Varthakal by Canada Varthakal
March 10, 2026
in Toronto
Reading Time: 1 min read
ടൊറന്റോയിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി എൻവയോൺമെന്റ് കാനഡ

ടൊറന്റോ: ഈ ആഴ്ച ടൊറന്റോയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി എൻവയോൺമെന്റ് കാനഡ അറിയിച്ചു. നഗരത്തിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേക കാലാവസ്ഥാ പ്രസ്താവന പുറപ്പെടുവിച്ചു. ചൊവ്വാഴ്ച രാത്രി ആരംഭിക്കുന്ന മഴ ബുധനാഴ്ച വരെ തുടരുമെന്നാണ് പ്രവചനം. ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുന്ന ഇടങ്ങളിൽ ഇതിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മണ്ണിന്റെ ആഗിരണശേഷി കുറവായതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. ദക്ഷിണ ഒന്റാറിയോയുടെ വിവിധ ഭാഗങ്ങളിൽ രൂപപ്പെടുന്ന ന്യൂനമർദമാണ് കനത്ത മഴയ്ക്ക് കാരണമാകുന്നത്. ശക്തമായ മഴ മൂലം റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായും അധികൃതർ അറിയിച്ചു.

ADVERTISEMENT

ന്യൂനമർദം നഗരത്തോട് അടുക്കുന്നതിനനുസരിച്ച് ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്കുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയേക്കുമെന്ന് കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി. വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും എൻവയോൺമെന്റ് കാനഡ നിർദ്ദേശിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Toronto likely to experience heavy rain; Environment Canada issues warning

Ad 1
Ad 2
Ad 3

Related Posts

ആരാധനാലയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കുന്നു; ടൊറന്റോ പോലീസ് പുതിയ പദ്ധതി പ്രഖ്യാപിച്ചു
Toronto

ആരാധനാലയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കുന്നു; ടൊറന്റോ പോലീസ് പുതിയ പദ്ധതി പ്രഖ്യാപിച്ചു

by Canada Varthakal
March 25, 2026
കാനഡയിൽ ആഡംബര കാർ മോഷണസംഘം പിടിയിൽ; വാഹനങ്ങൾ ആഫ്രിക്കയിലേക്ക് കടത്തിയതായി പോലീസ്
Toronto

കാനഡയിൽ ആഡംബര കാർ മോഷണസംഘം പിടിയിൽ; വാഹനങ്ങൾ ആഫ്രിക്കയിലേക്ക് കടത്തിയതായി പോലീസ്

by Canada Varthakal
March 23, 2026
കൗൺസിലർ ക്രിസ് മോയിസ് പെരുമാറ്റച്ചട്ടം ലംഘിച്ചു; മോശം പദപ്രയോഗം നടത്തിയെന്ന് ഇൻ്റഗ്രിറ്റി കമ്മീഷണറുടെ റിപ്പോർട്ട്
Toronto

കൗൺസിലർ ക്രിസ് മോയിസ് പെരുമാറ്റച്ചട്ടം ലംഘിച്ചു; മോശം പദപ്രയോഗം നടത്തിയെന്ന് ഇൻ്റഗ്രിറ്റി കമ്മീഷണറുടെ റിപ്പോർട്ട്

by Canada Varthakal
March 22, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.