📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ്; 289 അധ്യാപക തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ടൊറന്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്

Canada Varthakal by Canada Varthakal
April 8, 2026
in Toronto
Reading Time: 1 min read
വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ്; 289 അധ്യാപക തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ടൊറന്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്

image credits - ctv

ടൊറന്റോ: ടൊറന്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിലെ (TDSB) എലമെന്ററി, സെക്കൻഡറി സ്കൂളുകളിലായി അടുത്ത അധ്യയന വർഷം 289 അധ്യാപക തസ്തികകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതായി ബോർഡ് വക്താവ് റയാൻ ബേർഡ് അറിയിച്ചു. സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് ജീവനക്കാരുടെ വിന്യാസം തീരുമാനിക്കുന്നതെന്നും വരും വർഷത്തിൽ അയ്യായിരത്തോളം വിദ്യാർഥികളുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ ഭൂരിഭാഗം തസ്തികകളും എലമെന്ററി സ്കൂളുകളിൽ നിന്നുള്ളവയാണ്. എന്നാൽ വെട്ടിക്കുറയ്ക്കേണ്ട തസ്തികകളുടെ എണ്ണം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും റയാൻ ബേർഡ് കൂട്ടിച്ചേർത്തു.

അധ്യാപക തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം രഹസ്യമായാണ് നടക്കുന്നതെന്ന് എലമെന്ററി ടീച്ചേഴ്സ് ഓഫ് ടൊറന്റോ (ETT) ആരോപിച്ചു. 484 എലമെന്ററി അധ്യാപക തസ്തികകൾ ഒഴിവാക്കാൻ ബോർഡ് ആലോചിക്കുന്നതായാണ് യൂണിയന് ലഭിച്ച വിവരം. നിലവിൽ പ്രവിശ്യാ സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള ബോർഡിൽ, പൊതുജനങ്ങളുടെയോ ട്രസ്റ്റികളുടെയോ അഭിപ്രായം തേടാതെ വിദ്യാഭ്യാസ മന്ത്രി പോൾ കലന്ദ്രയും സൂപ്പർവൈസർ രോഹിത് ഗുപ്തയും ചേർന്നാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് ഇ.ടി.ടി പ്രസിഡന്റ് ഹെലൻ വിക്ടോറോസ് കുറ്റപ്പെടുത്തി. തീരുമാനങ്ങളിലെ സുതാര്യതയില്ലായ്മ രക്ഷിതാക്കൾക്കിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ADVERTISEMENT

തസ്തികകൾ കുറയ്ക്കുന്നത് ക്ലാസ് മുറികളിലെ വിദ്യാർഥികളുടെ എണ്ണം വർധിക്കാനും പ്രത്യേക സഹായം ആവശ്യമുള്ള കുട്ടികൾക്ക് മതിയായ പിന്തുണ ലഭിക്കാതെ വരാനും ഇടയാക്കുമെന്ന് രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. നേരത്തെ, ഏപ്രിൽ ആദ്യവാരത്തിൽ 40 വൈസ് പ്രിൻസിപ്പൽ തസ്തികകൾ വെട്ടിക്കുറയ്ക്കാനും ബോർഡ് തീരുമാനിച്ചിരുന്നു. കോവിഡ് കാലത്തെ പ്രത്യേക ഫണ്ട് നിർത്തലാക്കിയതും വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതുമാണ് ഇതിന് കാരണമായി ബോർഡ് ചൂണ്ടിക്കാട്ടിയത്. പുതിയ തീരുമാനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും ട്രസ്റ്റികൾക്ക് ബോർഡിൽ വീണ്ടും അധികാരം നൽകണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

Toronto District School Board to cut 289 teaching positions due to drop in student enrollment

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4

Related Posts

കാത്തിരിപ്പ് നീളുന്നു; ഒന്റാറിയോയിൽ ഓട്ടിസം ചികിത്സാ സഹായത്തിനായി 67,500 കുട്ടികൾ പട്ടികയിൽ, കണക്കുകൾ പുറത്ത് !
Toronto

കാത്തിരിപ്പ് നീളുന്നു; ഒന്റാറിയോയിൽ ഓട്ടിസം ചികിത്സാ സഹായത്തിനായി 67,500 കുട്ടികൾ പട്ടികയിൽ, കണക്കുകൾ പുറത്ത് !

by Canada Varthakal
March 30, 2026
ലാഭരഹിത സൂപ്പർമാർക്കറ്റുകൾ തുടങ്ങാൻ ടൊറൻ്റോ സിറ്റി കൗൺസിൽ; പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധർ
Toronto

ലാഭരഹിത സൂപ്പർമാർക്കറ്റുകൾ തുടങ്ങാൻ ടൊറൻ്റോ സിറ്റി കൗൺസിൽ; പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധർ

by Canada Varthakal
March 30, 2026
ഫിഫ ലോകകപ്പ് 2026: ടൊറന്റോയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ‘മൊബിലിറ്റി പ്ലാൻ’ പ്രഖ്യാപിച്ചു
Toronto

ഫിഫ ലോകകപ്പ് 2026: ടൊറന്റോയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ‘മൊബിലിറ്റി പ്ലാൻ’ പ്രഖ്യാപിച്ചു

by Canada Varthakal
March 27, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.