📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

പ്രസിഡൻ്റ് മാറിയപ്പോൾ മുൻ വൈസ് പ്രസിഡൻ്റിൻ്റെ സുരക്ഷയും പോയി; വിവാദത്തിലായി ട്രംപിൻ്റെ നടപടി 

Canada Varthakal by Canada Varthakal
August 29, 2025
in World
Reading Time: 1 min read
ഡൊണാൾഡ് ട്രംപ്, കമല ഹാരിസ്

| Photo: AP......

യുഎസ് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. ജോ ബൈഡൻ തൻ്റെ കാലാവധി തീരും മുൻപ് കമല ഹാരിസിന് ഏർപ്പെടുത്തിയ സുരക്ഷയാണ് റദ്ദാക്കിയിരിക്കുന്നതെന്ന് അവരുടെ ഉപദേശകരിൽ ഒരാളെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജനുവരിയിൽ പദവി ഒഴിഞ്ഞതിന് ശേഷം ആറുമാസത്തേക്ക് ഈ അധിക സുരക്ഷ ലഭിക്കാൻ നിയമപ്രകാരം കമല ഹാരിസിന് അർഹതയുണ്ടായിരുന്നു. അത് ജൂലായിയിൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ജോ ബൈഡൻ ഒപ്പിട്ട ഒരു നിർദ്ദേശപ്രകാരം ഈ സുരക്ഷ രഹസ്യമായി ഒരു വർഷത്തേക്ക് കൂടി നീട്ടിയിരുന്നു. വ്യാഴാഴ്ച പുറത്തിറക്കിയ ഒരു മെമ്മോയിലൂടെ ട്രംപ് ഇത് റദ്ദാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ADVERTISEMENT

ഓ​ഗസ്റ്റ് 28ൽ പുറത്തിറക്കിയ മെമ്മോയിൽ കമല ഹാരിസിനായി നിയമം അനുശാസിക്കുന്നതിനപ്പുറം എക്സിക്യൂട്ടീവ് മെമ്മോറാണ്ടം വഴി മുമ്പ് അംഗീകരിച്ചിട്ടുള്ള എല്ലാ സുരക്ഷാ നടപടികളും സെപ്റ്റംബർ 1 മുതൽ നിർത്തലാക്കാൻ സീക്രട്ട് സർവീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ഈ നീക്കം സ്ഥിരീകരിച്ചതായി ബിബിസി വ്യക്തമാക്കുന്നു.

നിയമപരമായി അവർക്ക് അർഹതപ്പെട്ട ആറ് മാസത്തിനപ്പുറം സുരക്ഷ നീട്ടുന്നതിനെ ന്യായീകരിക്കുന്ന തരത്തിൽ ആശങ്കാജനകമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതോടെ ലോസ് ആഞ്ചൽസിൽ കമല ഹാരിസിനെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഏജന്റുമാരെയും, ഭീഷണികൾ തിരിച്ചറിഞ്ഞ് മുൻകൂട്ടി തടയുന്നതിനുള്ള സുരക്ഷാ ഇന്റലിജൻസ് സംവിധാനങ്ങളെയും അവർക്ക് നഷ്ടമാകും. സമാനമായ സുരക്ഷ സ്വകാര്യമായി ഏർപ്പെടുത്തുകയാണെങ്കിൽ, വർഷം ദശലക്ഷക്കണക്കിന് ഡോളർ ചെലവ് വരും.

വൈസ് പ്രസിഡൻ്റ് ആയിരുന്ന കാലത്ത് ഹാരിസിന് പലതവണ സുരക്ഷാ ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യത്തെ വനിതാ, കറുത്തവർഗ്ഗക്കാരിയായ വൈസ് പ്രസിഡൻ്റ് ആയതുകൊണ്ട് ഭീഷണികൾ വർധിച്ചിരുന്നതായി സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ വർഷം മുൻ പ്രസിഡൻ്റ് ട്രംപിനും വധശ്രമം ഉണ്ടായിരുന്നു. അന്ന് സീക്രട്ട് സർവീസ് സുരക്ഷ വളരെ നിർണ്ണായകമായിരുന്നു.

Ad 1
Ad 2
Ad 3
Ad 4

Related Posts

ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ; അപ്പോളോയുടെ റെക്കോർഡ് തിരുത്തി ആർട്ടിമിസ് 2
World

ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ; അപ്പോളോയുടെ റെക്കോർഡ് തിരുത്തി ആർട്ടിമിസ് 2

by Canada Varthakal
April 6, 2026
mojtaba-trump
World

താൽക്കാലിക വെടിനിർത്തൽ: യുഎസ് നിർദേശങ്ങൾ തള്ളി ഇറാൻ

by Canada Varthakal
April 6, 2026
ഇറാനിൽ അതിസാഹസിക രക്ഷാദൗത്യം; സൈനിക രഹസ്യങ്ങൾ ചോരാതിരിക്കാൻ സ്വന്തം വിമാനങ്ങൾ ബോംബിട്ട് തകർത്ത് അമേരിക്ക
World

ഇറാനിൽ അതിസാഹസിക രക്ഷാദൗത്യം; സൈനിക രഹസ്യങ്ങൾ ചോരാതിരിക്കാൻ സ്വന്തം വിമാനങ്ങൾ ബോംബിട്ട് തകർത്ത് അമേരിക്ക

by Canada Varthakal
April 6, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.