ബാറ്ററി 8000mAh, കനം വെറും 7.42mm; ലോകത്തിലെ ഏറ്റവും സ്ലിം ഫോണുമായി ടെക്‌നോ; ‘പോവ കർവ് 2 5ജി’ ഇന്ത്യയിൽ
ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ കരുത്തുറ്റ ബാറ്ററിയും സ്റ്റൈലിഷ് ഡിസൈനും ഒത്തുചേരുന്ന പുത്തൻ വിപ്ലവവുമായി ടെക്‌നോ. തങ്ങളുടെ ജനപ്രിയ മിഡ്-റേഞ്ച് പരമ്പരയിലെ ഏറ്റവും പുതിയ മോഡലായ ‘പോവ കർവ് ...
Read moreDetails
