‘കേരളം കണ്ടാൽ, അമേരിക്കയും തോറ്റുപോകുമെന്ന് പറഞ്ഞ ആ പയ്യനെ ഞാൻ കണ്ടെത്തി, അവൻ ഊളംപാറയിലുണ്ട്’; മുഖ്യമന്ത്രിയുടേത് ‘ലോകോത്തര തള്ളുകൾ’!; പരിഹസിച്ച് സലിം കുമാർ
പറവൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന അവകാശവാദങ്ങളെ കടന്നാക്രമിച്ച് നടൻ സലിം കുമാർ. മുഖ്യമന്ത്രി ഓരോ ദിവസവും ഓരോ 'തള്ളു'മായി നടക്കുകയാണെന്നും ലോകത്ത് ഒരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ...
Read moreDetails
