നാടും വീടും വിട്ടുവന്നവർ, സ്വപ്നങ്ങൾക്ക് അതിരുകളില്ലെന്ന് തെളിയിച്ചവർ; കനേഡിയൻ മലയാളി സമൂഹത്തിന്റെ കരുത്തായി മാറുന്ന ‘അവൾ’: അതിജീവനത്തിന്റെ പുതുഗാഥകളുമായി ലോകം ഇന്ന് വനിതാ ദിനത്തിൽ
അടുക്കളമുറ്റത്തെ നിശബ്ദതകളിൽ നിന്ന് ആധുനിക ലോകത്തിന്റെ അമരത്തേക്ക് പെൺകരുത്ത് പടർന്നു പന്തലിച്ചതിന്റെ ഓർമ്മപ്പെടുത്തലുമായി ഇന്ന് ലോകവനിതാ ദിനം. ലിംഗസമത്വമുള്ള സുസ്ഥിരമായ നാളേക്കായി 'അവൾക്കൊപ്പം' എന്ന മുദ്രാവാക്യമുയർത്തി ലോകമെമ്പാടും ...
Read moreDetails
