പോലീസിനെ വെട്ടിക്കാൻ മരണപ്പാച്ചിൽ, ഒടുവിൽ ബസ്സിലിടിച്ച് അപകടം; 16-കാരൻ പിടിയിൽ
വിന്നിപെഗ്: വിന്നിപെഗിൽ മോഷണവാഹനം ഉപയോഗിച്ച് സിറ്റി ട്രാൻസിറ്റ് ബസിനെ ഇടിച്ചുതെറിപ്പിക്കുകയും അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും ചെയ്ത 16-കാരൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം വിന്നിപെഗിന്റെ വടക്കൻ മേഖലയിലാണ് സംഭവം. ...
Read moreDetails
