Tag: whatsapp-to-strengthen

വാട്സാപ്പിൽ വരുന്നു ‘ലോക്ക്ഡൗൺ മോഡ്’; സൈബർ ആക്രമണങ്ങളെ തടയാൻ കർശന നിയന്ത്രണങ്ങളുമായി മെറ്റ

ലോക ഡാറ്റാ സ്വകാര്യതാ ദിനത്തിന് മുന്നോടിയായി ഉപയോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കർശനമായ പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുള്ളവർക്കായി 'ലോക്ക്ഡൗൺ' മാതൃകയിലുള്ള നൂതന സുരക്ഷാ ...

Read moreDetails