മെസ്സേജ് അയക്കാനും ഫോട്ടോ എഡിറ്റ് ചെയ്യാനും ഇനി വാട്‌സ്ആപ്പ് എഐ; ഐഫോണിലും ഇരട്ട അക്കൗണ്ടുകൾ ഉപയോഗിക്കാം, അറിയാം പുതിയ അപ്‌ഡേറ്റുകൾ
ഉപയോക്താക്കളുടെ ദൈനംദിന ഉപയോഗം കൂടുതൽ ലളിതവും ആകർഷകവുമാക്കാൻ ലക്ഷ്യമിട്ട് വിപ്ലവകരമായ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകൾക്കിടയിലെ ചാറ്റ് കൈമാറ്റം എളുപ്പമാക്കുന്ന സംവിധാനം ഉൾപ്പെടെയുള്ള ...
Read moreDetails
