വാട്‌സാപ്പിൽ ഇനി ‘ട്വിസ്റ്റ്’; സന്ദേശങ്ങൾ ഒളിപ്പിച്ചുവെക്കാം, പുത്തൻ ഫീച്ചർ ഉടൻ
വാട്‌സാപ്പ് സന്ദേശങ്ങളിൽ ഇനി രഹസ്യങ്ങൾ ഒളിപ്പിക്കാം. ചാറ്റുകളിലെ നിശ്ചിത ഭാഗങ്ങൾ താൽക്കാലികമായി മറച്ചുവെക്കാൻ സഹായിക്കുന്ന 'സ്‌പോയ്‌ലർ ഫോർമാറ്റിങ്' ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റ. സിനിമകളുടെ ക്ലൈമാക്‌സോ മറ്റ് ...
Read moreDetails

