Tag: weather-updates

ഒന്റാരിയോയിൽ മഴ മുന്നറിയിപ്പ്; മെലിസ ചുഴലിക്കാറ്റ് ഭീഷണിയില്ല, കാലാവസ്ഥാ മാറ്റങ്ങൾ അറിയാം

ഒന്റാരിയോ; പ്രവിശ്യയിൽ മഴയെത്തുമെങ്കിലും അതിനു കാരണം നിലവിൽ ദുർബലമായിക്കൊണ്ടിരിക്കുന്ന 'മെലിസ' ചുഴലിക്കാറ്റല്ല. ബുധനാഴ്ച ഒന്റാരിയോയുടെ മിക്ക ഭാഗങ്ങളിലും നല്ല വെയിലായിരുന്നെങ്കിലും, നാളെ, വ്യാഴാഴ്ച (ഒക്ടോബർ 30) മുതൽ ...

Read moreDetails