ഡ്രൈവ്‌വേ തർക്കം അപകീർത്തി കേസിൽ കലാശിച്ചു; ജോർജ് ലിയുവിന് 96,500 ഡോളർ പിഴ
വാൻകൂവർ:ബ്രിട്ടീഷ് കൊളംബിയയിലെ ലയൺസ് ബേയിൽ അയൽക്കാർ തമ്മിലുണ്ടായ ഡ്രൈവ്‌വേ തർക്കം അപകീർത്തി കേസിൽ കലാശിച്ചു, ജോർജ് ലിയുവിനെതിരെ 96,500 ഡോളറിന്റെ വിധി പുറപ്പെടുവിച്ചു. 2022-ൽ സിൻഡി ഡേവിഡും ...
Read moreDetails
