അമേരിക്ക-ഇറാൻ പോര് മുറുകുന്നു: പശ്ചിമേഷ്യ യുദ്ധഭീതിയിൽ; സേനയോട് സജ്ജമാകാൻ ഇറാൻ, നീക്കങ്ങൾ നിരീക്ഷിച്ച് വാഷിംഗ്ടൺ
തെഹ്‌റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം ഉരുത്തിരിയുന്നു. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് പ്രകോപനത്തെയും നേരിടാൻ സൈന്യത്തോട് ഇറാൻ പരമോന്നത ഭരണകൂടം ആഹ്വാനം ചെയ്തു. കഴിഞ്ഞ ജൂണിൽ ഇസ്രായേലുമായി ...
Read moreDetails
