സസ്കാച്ചുവനിൽ കടുത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും; താപനില മൈനസ് 19 ലേക്ക് താഴുന്നു, ജാഗ്രതാനിർദ്ദേശം
സസ്കാച്ചുവൻ: ഈ മാസം തുടക്കത്തിൽ അനുഭവപ്പെട്ട അസാധാരണമായ ഉഷ്ണത്തിന് വിരാമമിട്ട് പ്രവിശ്യയുടെ തെക്കൻ മേഖലകളിൽ കടുത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും തിരിച്ചെത്തുന്നു. വരും ദിവസങ്ങളിൽ താപനില കുത്തനെ കുറയുമെന്നും ...
Read moreDetails
