ക്യുബെക്കിൽ അടിയന്തര ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് സമയം ഇനിയു നീളും…; പുതിയ റിപ്പോർട്ട് പുറത്ത്
കഴിഞ്ഞ വർഷം ക്യുബെക്കുകാർ പ്രവിശ്യയിലെ അടിയന്തര ചികിത്സയ്ക്കായി കാത്തിരുന്നത് ശരാശരി അഞ്ച് മണിക്കൂറെന്ന് മോൺട്രിയൽ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (MEI) പുതിയ റിപ്പോർട്ട്. ഗുരുതരമായ ചികിത്സ വൈകലിലൂടെ കനേഡിയൻമാരുടെ ...
Read moreDetails
