Tag: visa-extension

പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ കുടുങ്ങിയ വിദേശികൾക്ക് വിസ ഇളവ്; ഓവർസ്റ്റേ പിഴ ഒഴിവാക്കി കേന്ദ്രം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യത്തെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെടുകയും ഇന്ത്യയിൽ കുടുങ്ങുകയും ചെയ്ത വിദേശ പൗരന്മാർക്ക് ആശ്വാസ നടപടികളുമായി കേന്ദ്ര സർക്കാർ. ഇത്തരം സാഹചര്യത്തിൽ ഇന്ത്യയിൽ കഴിയേണ്ടി ...

Read moreDetails